"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
വരി 1: | വരി 1: | ||
{{prettyurl|Govt. Boys H.S.S. and V.H.S.S. Tripunithura}} | {{prettyurl|Govt. Boys H.S.S. and V.H.S.S. Tripunithura}}
'''[https://schoolwiki.in/Govt._Boys_H.S.S._and_V.H.S.S._Tripunithura ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt._Boys_H.S.S._and_V.H.S.S._Tripunithura
{{Infobox School| | {{Infobox School| | ||
വരി 72: | വരി 73: | ||
* തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയിൽ വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു. | * തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയിൽ വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> |
21:18, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | |
വിലാസം | |
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ പി.ഒ, , എറണാകുളം 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 0484274596 |
ഇമെയിൽ | gbhstripunithura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പൊന്നമ്മ എം കെ |
പ്രധാന അദ്ധ്യാപകൻ | ഷൈനി കെ ശങ്കർ |
അവസാനം തിരുത്തിയത് | |
29-12-2021 | Sijochacko |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
ഏകദേശം 150 വർഷങ്ങൾക്കു മുൻപ് 1865 ൽ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂൾ. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ൽ കൊച്ചി രാജാവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതൽക്കെ ഈ സ്ക്കൂൾ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞ് സ്കൂളിൻെറ മുഖഛായ തന്നെ മാററിയിരിക്കുന്നു.
1990 ൽ ഇവിടെ 27 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകൾ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ൽ ഹയർ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ യു.പി. വിഭാഗം 2003 ൽ പ്രവർത്തനരഹിതമായി. ഈ പതനത്തിന്റെ തുടർച്ചയെന്നവണ്ണം 2006 ൽ 8-ക്ലാസ്സിന്റെയും പ്രവർത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടർന്ന് സർക്കാർ ദത്തെടുത്ത സ്ക്കൂളുകളിൽ ഒന്നായി ഈ സ്ഥാപനം മാറി. 2007 ൽ വീണ്ടും ഹൈസ്ക്കൂൾ വിഭാഗം പുനപ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിൽ 5 ഡിവിഷനുകളിലായി 135 കുട്ടികൾ പഠിക്കുന്നു. ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. ശക്തമായ ഒരു പി.ടി.എ/എസ്.എം. സി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*നവീകരിച്ച ക്ളാസ് മുറികൾ *ശാസ്ത്ര പോഷിണി ലാബുകൾ *മൾട്ടിമീഡിയ റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. കെ എസ് ശോഭന : 2007-2010, ശ്രീമതി. കെ. ഡി ഷൈലജ : 2010-2014 ശ്രീമതി.അനിത പി: 2014-2018
വഴികാട്ടി
<googlemap version="0.9" lat="9.943637" lon="76.349573" zoom="16"> 9.943109, 76.349294 ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയിൽ വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.