"ആർ എം എച്ച് എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{SchoolFrame/Header2}}
{{PVHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:11, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ആർ എം എച്ച് എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ,
തൃശ്ശു൪
,
തൃശ്ശു൪ ജില്ല
സ്ഥാപിതം15 - 10 - 1943
കോഡുകൾ
സ്കൂൾ കോഡ്24063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശു൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളംഇംഗ്ഗീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി ബീബ
പ്രധാന അദ്ധ്യാപകൻബി ബീബ
അവസാനം തിരുത്തിയത്
29-12-2021Nidheeshkj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന് പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില് പ്രത്യകിച്ചും ഒരു 'മേല്വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ൽ ശ്രീ മാമ്മൻ ചോഹൻ തന്റെ പിതാവിന്റെ സ്മാരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ രാമന് മെമ്മോറിയല് വെക്കേഷണല് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1943ൽ ഹൈസ്കൂ‍ൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര് പ്ര ധാന സഹാദ്ധ്യാപകനുമായി പ്രവർത്തനമാരംഭിച്ചു.റ1949-ല് സര്ക്കാര് അംഗീകാരം ലഭിച്ചു 1951-ല് സ്കൂളില് സാ ങ്കു വിദ്യാഭ്യാസം തുടങ്ങുന്നതിനു കാരണമായി. എഞ്ചിനീയറിങ്ങ് സ്കൂൾ എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം ലഭിച്ചു . ശ്രീ മാമ്മൻ ചോഹന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂൾ' മാനേജരായി 1980-ല് ശ്രീനിവാസന് മാനേജരുടെ നിര്യാണത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ മൂത്ത മകന് ശ്രീ രജ്ഞിത് മാനേജരായി . 1991-ല് സ്കൂളില് വി.എച്ച്.എസ് .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ടീഷനും ഒരു ബാച്ച് ജനറല് ഇന്ഷുറന്സും തുടങ്ങാന് അനുവാദമുണ്ടായി 2000-ല് ഓട്ടോ മൊബല് കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും ട്രാവല് ആന്റ് ടൂറിസം കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും കൂടി തുടങ്ങാന് അനുവാദം ലഭിച്ചു വി.എച്ച്.എസ് .ഇ വിഭാഗത്തില് വളരെ ഉയര്ന്ന വിജയശതമാനമാണ് ഉള്ളത് 1996-ല് സ്കൂൾ ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ഏറ്റെടുത്തു ട്രസ്റ്റ് പ്രസിഡന്റെ എന്ന നിലയില് ശ്രീ വി.ജി മോഹനന് സ്കൂളിന്റെ മാനേജരായി . ശ്രീ വി.ജി മോഹനന് വിദേശത്ത് ജോലി ചെയുന്നതു കൊണ്ട സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി ഫാത്തിമ മോഹനന് നിയമിതായി.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ഒന്നില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ വി.ജി മോഹനന് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ യുംപ്രിൻസിപ്പൾ .രജനി.കെ.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

}
1944- 45 ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന്
1945 -45 ബാല ക്യഷ്ണ മേനോന്
1945 -47 പി. ഗോവിന്ദന് നായര്
1947-48 കെ.എസ്.ഗോപലക്യഷ്ണ അയ്യര്
1948 -52 കെ. എ.ധര്മ്മരാജ ‍അയ്യര്
1952 -54 ഒ. കരുണാകരന് നബ്യാര്
1954 -55 ടി എസ്. രാമസ്വാമിഅയ്യര്
1955-57 ഹാജി.പി. എം സിക്കന്തര് സാഹിബ്
1957 -59 പി.ആര്.സുന്ദരന്
1959 -66 എം.എ ശിവരാമക്യഷണന്
1966-71 വി.ജി. പത്മനാഭന്
1971 -73 കെ.കെ. വാസുദേവന്
1973 -76 കെ. കെ. ഗംഗാധരന്
1976 -79 കെ. എസ്. മാധവന്
1979 -97 വി. ആര്. മോഹന് കുമാര്
1997-98 പി. കെ. അന്നമ്മ
1998 - 2000 വി.ജി. ഭഗീരഥന്
2000-01 കെ. എം.‍രുഗ്മിണി
2001-02 വി. സി. സുരാജി
2002 -03 എ. കെ. നളിനി class="wikitable"

12003-04

പി. കെ. ലളിത
2004-05 ടി. കെ. പ്രസന്ന
2005 -09 ടി. കെ ഉണ്ണിക്യഷണന്
2009-2013 കെ.എസ്.രജനി
2013-2017 കെ.ആർ.രാമനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എം.മനോഹരന് (I.F.S)
  • ശരവണരാജന്.MD; FRCP (CANADA);FACC (USA)
  • C.O.പൗലോസ് മാസ്ടര്

വഴികാട്ടി

<googlemap version="0.9" lat="10.335523" lon="76.170616" type="map" width="350" height="350"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ആർ_എം_എച്ച്_എസ്_പെരിഞ്ഞനം&oldid=1145958" എന്ന താളിൽനിന്ന് ശേഖരിച്ചത്