"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുലമൺ, കൊട്ടാരക്കര  
|സ്ഥലപ്പേര്=കൊട്ടാരക്കര  
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര  
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39050  
|സ്കൂൾ കോഡ്=39050
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1923  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പുലമൺ, കൊട്ടാരക്കര <br/>കൊല്ലം
|യുഡൈസ് കോഡ്=32130700301
| പിൻ കോഡ്= 691531  
|സ്ഥാപിതദിവസം=10
| സ്കൂൾ ഫോൺ= 0474 - 2452284  
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= 39050ktra@gmail.com  
|സ്ഥാപിതവർഷം=1923
| സ്കൂൾ വെബ് സൈറ്റ്= http://mtghsktr.org
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊട്ടാരക്കര
|പോസ്റ്റോഫീസ്=പുലമൺ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=കൊല്ലം - 691531
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2452284
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|സ്കൂൾ ഇമെയിൽ=39050ktra@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.mghs.in
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 1537
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം= 1537
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 36
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകൻ=ശ്രീ.പി.സി.ബാബുക്കുട്ടി 
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= ശ്രീ.എസ്.ശ്രീകുമാർ
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| സ്കൂൾ ചിത്രം= /home/mtghs/Desktop/1 002.jpg | | ഗ്രേഡ്=5
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1353
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എലിസബത് ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തലച്ചിറ അസിസ്
|എം.പി.ടി.. പ്രസിഡണ്ട്=സഫിയ എസ്‌
|സ്കൂൾ ചിത്രം=BS21 KLM 39050 4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

23:52, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
വിലാസം
കൊട്ടാരക്കര

പുലമൺ പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം10 - 05 - 1923
വിവരങ്ങൾ
ഫോൺ0474 2452284
ഇമെയിൽ39050ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39050 (സമേതം)
യുഡൈസ് കോഡ്32130700301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1353
അദ്ധ്യാപകർ40
ഹയർസെക്കന്ററി
പെൺകുട്ടികൾ1353
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത് ജോൺ
പി.ടി.എ. പ്രസിഡണ്ട്തലച്ചിറ അസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ എസ്‌
അവസാനം തിരുത്തിയത്
28-12-2021Abhishekkoivila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ‍ത്തോമ്മാ ഗേൾസ് ഹൈസ്കൂൾ.

ചരിത്രം

1923 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമ്മാ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആരംഭ കാലത്ത് ഇത് ഒരു മിക്സഡ് സ്കൂൾ ആയിരുന്നു. പിന്നീട് ഒരു ഗേൾസ് ഹൈസ്കൂളായി മാറി. 1995 -96 വിദ്യാലയ വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളൂം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 9 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻറ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.
  • ക്ലാസ് മാഗസിനുകൾ.
  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മോറൽ ക്ലാസ്സുകൾ
  • മികച്ച കായിക പരിശീലനം.

മാനേജ്മെന്റ്

മാർത്തോമ്മാ കൊർപറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം
നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ്
ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
കോർപ്പറേറ്റ് മാനേജരായി ശ്രീ.കെ.ഇ,വർഗീസ് പ്രവർ‍ത്തിക്കുന്നു.
ഹെഡ്മാസ്റ്റ്റായി ശ്രീ.എം.യോഹന്നാൻ സേവനമനുഷ്ട്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :


ശ്രീമതി. അന്നമ്മ കുര്യൻ
ശ്രീമതി. രാജമ്മ ചാക്കോ
ശ്രീ. പി.കെ.തോമസ്
ശ്രീ.ഏബ്രഹാം വൈദ്യൻ
ശ്രീമതി.കെ.ജി.സാറാമ്മ
ശ്രീമതി.സൂസൻ ജേക്കബ്ബ്
ശ്രീമതി.തങ്കമ്മ ഉമ്മൻ
ശ്രീമതി.സി.അച്ചാമ്മ
ശ്രീമതി.ആച്ചിയമ്മ ഉമ്മൻ
ശ്രീമതി.അന്നമ്മ ലില്ലിക്കുട്ടി
ശ്രീമതി.സി.തങ്കമ്മ കോശി
ശ്രീ.റ്റി.സി.പുന്നൂസ്
ശ്രീമതി.മറിയാമ്മ വർക്കി
ശ്രീ.പി.സി.ചാക്കോ
ശ്രീമതി.സി.ജി.മേരിക്കുട്ടി
ശ്രീ.പി.റ്റി.യോഹന്നാൻ
ശ്രീ.എം.ചെറിയാൻ
ശ്രീ.ഏബ്രഹാം വർഗ്ഗീസ്
ശ്രീമതി.ലീലാമ്മ തോമസ്
ശ്രീമതി.ഏലിയാമ്മ ഏബ്രഹാം
ശ്രീ.കെ.ബേബി
ശ്രീമതി.എ.സൂസമ്മ
ശ്രീ.എം.യോഹന്നാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.രാജി രാജൻ
  • ഡോ. നീനാ എലിസബത്ത് തൊമസ്
  • ഡോ. ജയ.പി.എസ്
  • ഡോ. അജിത
  • പ്രൊഫ.മറിയാമ്മ വർഗ്ഗീസ്
  • ഡോ.പ്രിയ
  • ശ്രീമതി. ജിജി. വി.എസ് (പ്രിൻ‍സിപ്പാൾ, ഇ.വി.എച്ച്. നെടുവത്തൂർ)
  • ശ്രീമതി. ശ്യാമള റ്റി. തൊമസ് (സെൻറ്. ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കാര)
  • ഡോ. സുശീല പി.ഏസ്

വഴികാട്ടി

{{#multimaps:9.0054609,76.7780215|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 208 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ റോഡരുകിൽ സ്തിതി ചെയ്യുന്നു. കൊല്ലം ടൗണിൽ 30 കി. മീറ്റർ കിഴക്കു മാറി NH 208 ൻറെ വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു.

}