"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് കളയുക)
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെറിയഴീക്കൽ
|സ്ഥലപ്പേര്=ചെറിയഴീക്കൽ  
| വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41017  
|സ്കൂൾ കോഡ്=41017
| സ്ഥാപിതദിവസം= 01 
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902006
| സ്ഥാപിതവർഷം=1948  
|വിക്കിഡാറ്റ ക്യു ഐഡി=Q105814018
| സ്കൂൾ വിലാസം= ചെറിയഴീക്കൽ പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130500401
| പിൻ കോഡ്= 690573
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04762826423
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 41017kollam@gmail.com  
|സ്ഥാപിതവർഷം=1948
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ചെറിയഴീക്കൽ  
| ഉപ ജില്ല=കരുനാഗപ്പള്ളി
|പോസ്റ്റോഫീസ്=ചെറിയഴീക്കൽ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=690573
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0476 2826423
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=41017kollam@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=https://schools.org.in/kollam/32130500401/gvhss-cheriazheekal.html
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കരുനാഗപ്പള്ളി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 123
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 135
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 258
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 12
|താലൂക്ക്=കൊല്ലം
| പ്രിൻസിപ്പൽ= പ്രശാന്ത് കെ എൽ
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|പ്രധാന അദ്ധ്യാപകൻ=പ്രകാശ്. വി   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= രഘു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 41017 gvhss.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
[
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|  
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=526
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത് വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയേഷ് ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണജ
|സ്കൂൾ ചിത്രം=41017_gvhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



12:09, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ
വിലാസം
ചെറിയഴീക്കൽ

ചെറിയഴീക്കൽ
,
ചെറിയഴീക്കൽ പി.ഒ.
,
690573
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0476 2826423
ഇമെയിൽ41017kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41017 (സമേതം)
വി എച്ച് എസ് എസ് കോഡ്902006
യുഡൈസ് കോഡ്32130500401
വിക്കിഡാറ്റQ105814018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ526
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജിത് വി
പ്രധാന അദ്ധ്യാപികഅനിത ഐ
പി.ടി.എ. പ്രസിഡണ്ട്ജയേഷ് ഡി
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണജ
അവസാനം തിരുത്തിയത്
27-12-2021Pramodoniyattu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കരുനാഗപ്പള്ളി പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികൾ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് SSLC എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16, 2016-17 ലും തുടർച്ചയായി SSLC ക്കു 100 % വിജയം കൈ വരിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ് സൗകര്യവും ഉണ്ട്.

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി LCD പ്രൊജക്ടർ , സ്ക്രീൻ സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തി 2 ഹൈടെക് റൂം ഒരുക്കിയിട്ടുണ്ട്

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി പുതിയതായി അഞ്ച് ലാപ്‌ടോപ്പുകൾ ഐ ടി ലാബിനു ലഭ്യമായി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

സീഡ് ക്ലബ് വാഴക്കൃഷി

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വാഴക്കന്ന് നട്ടു. കൃഷിവകുപ്പിൽ നിന്നും ലഭ്യമായ ഇരുപതോളം വാഴക്കന്നുകളാണ് സ്കൂൾ വളപ്പിൽ സീഡ് പ്രവർത്തകർ നട്ടത് . പൂർണ്ണമായും ജൈവകൃഷി രീതി ആണ് പിന്തുടരുന്നത്. 2018 - 19 വർഷത്തെ ആദ്യ സീഡ് പ്രവർത്തനം ആയിരുന്നു ഇത്.

മാഡം ക്യൂറി അനുസ്മരണം

ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഡം ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. സയൻസ്‌ക്ലബ്‌ അംഗങ്ങൾ നേതൃത്വം നൽകിയ പ്രത്യേക അസംബ്ലിയിൽ മാഡം ക്യൂറിയുടെ ശാസ്ത്ര ജീവിതവും ജീവിത ചരിത്രവും ചാർട്ടുകളിലൂടെയും ജീവചരിത്ര വിവരണത്തിലൂടെയും കുട്ടികളിലേക്ക് പകർന്നു നൽകുവാൻ സാധ്യമായി .

പരിസ്ഥിതിദിനം 2018

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . സി ആർ പി എഫ് ജവാന്മാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.

സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി . ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സംബ്ലിയിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സേവനകാലം പേര്
1994-1996 പ്രസന്ന
1996-2000 ശാന്തകുമാരി
2000-2001 സരസ്വതി
2002-2004 ലീലാമണി
2004-2005 ജയശ്രീ
2005-2007 ലതിക
2007-2010 ജോസ് പീറ്റർ
2010-2014 വിജയകുമാരി .എൻ
2014-2015 കലാധരൻ പിള്ള
2015-2016 മിനി.എൽ
2016-2018 സഫീനബീവി എസ്സ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.വേലുക്കുട്ടി അരയൻ
  • ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ )
  • ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ )
  • ശ്രീ. എം.എസ്.രുദ്രൻ(കവി)
  • ഡോ.സത്യദേവൻ
  • ഡോ .വിമല (ഗൈനക്കോളജിസ്റ് )
  • ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
  • ഡോ.കുമുദേശൻ
  • ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
  • ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
  • അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
  • ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )

വഴികാട്ടി

  • കരുനാഗപ്പള്ളി NH 47 ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.

{{#multimaps:9.051482,76.502821|width=800px|zoom=12}}