"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
   {{prettyurl| Govt. S. V. L. P. S. Pooncode }}
   {{PSchoolFrame/Header}}
{{prettyurl| Govt. S. V. L. P. S. Pooncode }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൂങ്കോട്
| സ്ഥലപ്പേര്= പൂങ്കോട്
| വിദ്യാഭ്യാസ ജില്ല=നെയ്യാററിന്‍കര
| വിദ്യാഭ്യാസ ജില്ല=നെയ്യാററിൻകര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44215
| സ്കൂൾ കോഡ്= 44215
| സ്ഥാപിതവര്‍ഷം= 23-05-1921
| സ്ഥാപിതവർഷം= 23-05-1921
| സ്കൂള്‍ വിലാസം= ഗവ.എസ്.വി.എല്‍.പി.എസ് പൂങ്കോട്, ഭഗവതിനട
| സ്കൂൾ വിലാസം= ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്, ഭഗവതിനട
| പിന്‍ കോഡ്= 695501
| പിൻ കോഡ്= 695501
| സ്കൂള്‍ ഫോണ്‍=  04712406077
| സ്കൂൾ ഫോൺ=  04712406077
| സ്കൂള്‍ ഇമെയില്‍= gsvlps44215@gmail.com  
| സ്കൂൾ ഇമെയിൽ= gsvlps44215@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലരാമപുരം
| ഉപ ജില്ല= ബാലരാമപുരം
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി
| പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  24
| ആൺകുട്ടികളുടെ എണ്ണം=  24
| പെൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  42
| വിദ്യാർത്ഥികളുടെ എണ്ണം=  42
| അദ്ധ്യാപകരുടെ എണ്ണം=  6   
| അദ്ധ്യാപകരുടെ എണ്ണം=  6   
| പ്രധാന അദ്ധ്യാപകന്‍= കുമാരിഷീല എസ്           
| പ്രധാന അദ്ധ്യാപകൻ= കുമാരിഷീല എസ്           
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍ സി         
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ സി         
| സ്കൂള്‍ ചിത്രം=44215.jpg ‎ ‎|
| സ്കൂൾ ചിത്രം=44215.jpg ‎ ‎|
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ആണ് പൂങ്കോട് ഗവ. എസ് വി എല്‍ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം  
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം  
എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ്‌ മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ്‌ നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു.
എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ്‌ മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ഒരു ഓല ഷെഡ്‌ നിർമിച്ചു.1997-സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന്‍ മുറികള്‍ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികള്‍ ഉള്ള വാര്‍ത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആര്‍ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തില്‍ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ മുന്‍ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളില്‍ സ്വന്തമായി കിണര്‍ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.
മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


# ക്ലാസ് മാഗസിന്‍
# ക്ലാസ് മാഗസിൻ
# വിദ്യാരംഗം കലാ സാഹിത്യ വേദി
# വിദ്യാരംഗം കലാ സാഹിത്യ വേദി
# ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
# ക്ലബ്ബ് പ്രവർത്തനങ്ങൾ
# ദിനാഘോഷങ്ങള്‍
# ദിനാഘോഷങ്ങൾ


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==


== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ഡോ.ശിശുപാലന്‍[[(റിട്ട. പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )]]
# ഡോ.ശിശുപാലൻ[[(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )]]
# ഡോ.ബി സതികുമാര്‍[[ (പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )]]
# ഡോ.ബി സതികുമാർ[[ (പ്രിൻസിപ്പൽ സംസ്കൃത കോളേജ് )]]
#[[ ഡി വൈ എസ് പി]] ശ്രീകുമാര്‍
#[[ ഡി വൈ എസ് പി]] ശ്രീകുമാർ
# [[മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്]] കെ ജി സുജനേന്ദ്രന്‍
# [[മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്]] കെ ജി സുജനേന്ദ്രൻ
# [[ഡോ]] ജയന്തി,[[ഡോ]] . അജിത എന്നിവര്‍
# [[ഡോ]] ജയന്തി,[[ഡോ]] . അജിത എന്നിവർ


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


* വെടിവെച്ചാന്‍ കോവില്‍ ജംഗ്ഷനില്‍ നിന്നും 100 മീറ്റര്‍ അകലെ സ്കൂള്‍ സ്ഥിതി ചെയ്യുന്നു
* വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:  8.4295235,77.0307671 | width=800px | zoom=16 }}
{{#multimaps:  8.4295235,77.0307671 | width=800px | zoom=16 }}



18:49, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
പ്രമാണം:44215.jpg
വിലാസം
പൂങ്കോട്

ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്, ഭഗവതിനട
,
695501
സ്ഥാപിതം23-05-1921
വിവരങ്ങൾ
ഫോൺ04712406077
ഇമെയിൽgsvlps44215@gmail.com
കോഡുകൾ
സ്കൂൾ കോഡ്44215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരിഷീല എസ്
അവസാനം തിരുത്തിയത്
25-12-2021Sheelukumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ്‌ മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ൽ ഒരു ഓല ഷെഡ്‌ നിർമിച്ചു.1997-ൽ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ൽ ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ
  4. ദിനാഘോഷങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  2. ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  3. ഡി വൈ എസ് പി ശ്രീകുമാർ
  4. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
  5. ഡോ ജയന്തി,ഡോ . അജിത എന്നിവർ

വഴികാട്ടി

  • വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.4295235,77.0307671 | width=800px | zoom=16 }}

പ്രവേശനോത്സവം

ഗാന്ധി ജയന്തി

ശിശുദിനം