"എം എസ് എസ് എച്ച് എസ് തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തഴക്കര  
|സ്ഥലപ്പേര്=തഴക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ  
|സ്കൂൾ കോഡ്=36042
| സ്കൂൾ കോഡ്= 36042
|എച്ച് എസ് എസ് കോഡ്=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 23
|വിക്കിഡാറ്റ ക്യു ഐഡി=Q87478678
| സ്ഥാപിതമാസം= 05
|യുഡൈസ് കോഡ്=32110700902
| സ്ഥാപിതവർഷം= 1921
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=തഴക്കര പി.ഒ  <br/>മാവേലിക്കര
|സ്ഥാപിതമാസം=
| പിൻ കോഡ്=690 102
|സ്ഥാപിതവർഷം=1921
| സ്കൂൾ ഫോൺ= 04792301545
|സ്കൂൾ വിലാസം=എം എസ് എസ് എച്ച് എസ് തഴക്കര<br>
| സ്കൂൾ ഇമെയിൽ= msshsmvka@gmail.com  
|പോസ്റ്റോഫീസ്=തഴക്കര
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=മാവേലിക്കര,690102
| ഉപ ജില്ല=മാവേലിക്കര  
|സ്കൂൾ ഫോൺ=0479 2301545
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=msshsmvka@gmail.com
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=മാവേലിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാവേലിക്കര
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|വാർഡ്=7
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ2=  
|നിയമസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ3=
|താലൂക്ക്=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌ & English
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 184
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 136
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 320
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 18
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=   <font color=red> 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ= :ശ്രീമതി സാലി മേരി തോമസ്
|പഠന വിഭാഗങ്ങൾ4=
</font>
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= ഫാ. വർഗ്ഗീസ് കളീക്കൽ
|സ്കൂൾ തലം=5 മുതൽ 10 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= msshs.jpg |  
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=191
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി ജോൺ
|പി.ടി.. പ്രസിഡണ്ട്=ഫാദർ.കെ എം വർഗീസ് കളീക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി ജോസഫ്
|സ്കൂൾ ചിത്രം= msshs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



11:35, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


എം എസ് എസ് എച്ച് എസ് തഴക്കര
വിലാസം
തഴക്കര

എം എസ് എസ് എച്ച് എസ് തഴക്കര
,
തഴക്കര പി.ഒ.
,
മാവേലിക്കര,690102
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0479 2301545
ഇമെയിൽmsshsmvka@gmail.com
കോഡുകൾ
സ്കൂൾ കോഡ്36042 (സമേതം)
യുഡൈസ് കോഡ്32110700902
വിക്കിഡാറ്റQ87478678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാവേലിക്കര
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയി ജോൺ
പി.ടി.എ. പ്രസിഡണ്ട്ഫാദർ.കെ എം വർഗീസ് കളീക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജോളി ജോസഫ്
അവസാനം തിരുത്തിയത്
25-12-2021Sachingnair.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം- ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ചഒരു പള്ളിക്കൂടം.മലങ്കര ഓർത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു.1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങൾ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ.കെ ഫിലിപ്പ് (1921-1923) ശ്രീ സി.എ ഫിലിപ്പ് (1924-1942) ഫാദർ ടി.എസ് എബ്രഹാം (1943-1951) ഫാദർ എം.എം ജേക്കബ് (1952-1954) ശ്രീ സി.ഐ നൈനാൻ‍‍‍‍‍‍‍‍ (1955-1959) പി.പി ചാക്കോ (1959-1965) എം.ടി വർ‍‍‍ഗ്ഗീസ് (1965-1966)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരളത്തിന്റെചീഫ്എൻജിനീയർ(P.W.D):ശ്രീ.കെ.സി.അലക്സാണ്ടർ(Late)
  • ശബരിമല മേൽശാന്തിയായിരുന്ന ശ്രീ. ഈശ്വശൻ നമ്പൂതിരി
  • കേരളാ പോലീസ് മുൻ എസ്.പി. ശ്രീ ആർ. രാമചന്ദ്രൻ
  • അമേരിക്കയിലെ(മിച്ചിഗൺ) ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാൻ

=എബി ജോണ് ( ഉത്തരമേഖല ട്രാ൯സ്പോട്ട് ഡപൃുട്ടി കമ്മിഷണ൪ , മാവേലിക്കര നിവാസി ,പത്തനംതിട്ട ആ൪.ടി.ഒ ആയിരുന്നു)


മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

വഴികാട്ടി