"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(frame)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

22:41, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം
വിലാസം
കുട്ടമംഗലം

കുട്ടമംഗലം.പി.ഒ. ആലപ്പുഴ
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04772724251
ഇമെയിൽsndphskuttamangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദ‌ു ആർ ഫോൺ 9495973394
പ്രധാന അദ്ധ്യാപകൻശ്രീ രഞ്ജിത് ഗോപി ഫോൺ 9400436901
അവസാനം തിരുത്തിയത്
24-12-2021Pradeepan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്.ഡി.പി യോഗത്തിന്റെ പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . 1998-ല് സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്ത്തപ്പെ‍ട്ടു. . ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില് സ്കൂള് സ്ഥിതിചെയ്യുന്നു.

ചരിത്രം

എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള് കുട്ടമംഗലം

ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില് 1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.

1998 ൽ ഈ സ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ ശ്രീമതി. ബിന്ദ‌ു ആർ പ്രിൻസിപ്പലും,ശ്രീ. രഞ്ജിത് ഗോപി ഹെഡ്മാസ്റ്ററും ആണ് ശ്രീ.കെ എ പ്രമോദ് സ്ക്കൂൾ മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡൻറുമാണ്. ‍


ഭൗതികസൗകര്യങ്ങൾ

3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുട്ടമംഗലം എസ്.എൻ.‍ഡി.പി ശാഖ നമ്പർ 22-ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണ് ഇത്. ഈ സ്ക്കൂളിൻറെ ഇപ്പോഴത്തെ മനോജർ ശ്രീ. കെ എ പ്രമോദ് ആണ്.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ,ആർ ഗീതാകുമാരി,എ വത്സല



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ





വഴികാട്ടി

{{#multimaps: 9.524021, 76.354606 | width=60% | zoom=12 }}