"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# എം.എ.ബേബി (മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി) | |||
# ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ) | # ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ) | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:8.945860598420976, 76.58885381726924 |zoom=18}} | {{#multimaps:8.945860598420976, 76.58885381726924 |zoom=18}} |
13:09, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം | |
---|---|
വിലാസം | |
പ്രാക്കുളം കാഞ്ഞാവെളി. പി.ഒ, പ്രാക്കുളം, കൊല്ലം , 691602 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0474 2704154 |
ഇമെയിൽ | govtlps7777@gmail.com |
വെബ്‍സൈറ്റ് | . |
കോഡുകൾ | |
സ്കൂൾ കോഡ് | 41409 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കണ്ണൻ എസ് |
അവസാനം തിരുത്തിയത് | |
22-12-2021 | Kannans |
കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ (വാർഡ് 12 ) സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം.
ചരിത്രം
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- വിലാസിനി
- റീന മെൻഡസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം.എ.ബേബി (മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി)
- ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)
വഴികാട്ടി
{{#multimaps:8.945860598420976, 76.58885381726924 |zoom=18}}
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.9 കി.മി അകലം.
- തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം സ്ഥിതിചെയ്യുന്നു.