"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
[[പ്രമാണം:12059-21.png]]
[[പ്രമാണം:12059-21.png]]
[[പ്രമാണം:12059-22.png]]
[[പ്രമാണം:12059-22.png]]
==[[സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ]]==
==[[സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ]]==
[[പത്രതാളുകളിൽ]].........................................

* [[പത്രതാളുകളിൽ]].........................................
[[കുട്ടികളുടെ രചനകൾ.]].............................

* [[കുട്ടികളുടെ രചനകൾ.]].............................
[[ആൽബം.]]....................................................

* [[ആൽബം.]]....................................................
[[സ്കൂളിലെ അധ്യാപകർ]]..............................

* [[സ്കൂളിലെ അധ്യാപകർ]].............................
[[ലിംകബുക്കിൽ ഇടംനേടിയ ഒപ്പന]].........

* [[ലിംകബുക്കിൽ ഇടംനേടിയ ഒപ്പന]].........
[[സാന്ത്വനം]]...................................................

* [[സാന്ത്വനം]].................................................
[[ഹരിതവിദ്യാലയം - ഫൈനലിസ്റ്റ്]].......

* [[ഹരിതവിദ്യാലയം - ഫൈനലിസ്റ്റ്]].......
[[അക്കാദമിക് മാസ്റ്റർ പ്ലാൻ]]....................

* [[അക്കാദമിക് മാസ്റ്റർ പ്ലാൻ]]....................
[[അംഗീകാരങ്ങൾ]]......................................

* [[അംഗീകാരങ്ങൾ]]......................................
[[കായിക നേട്ടങ്ങൾ]]..................................

* [[കായിക നേട്ടങ്ങൾ]]..................................
[[വിജയപ്പത്ത്]]..............................................

* [[വിജയപ്പത്ത്]].............................................
[http://www.12059ghssudinur.blogspot.in സ്കൂൾ ബ്ലോഗ്................................]

* [http://www.12059ghssudinur.blogspot.in സ്കൂൾ ബ്ലോഗ്................................]

==[[ആനുകാലിക വാർത്തകൾ ]]==
==[[ആനുകാലിക വാർത്തകൾ ]]==

09:12, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. ഉദിനൂർ
വിലാസം
ഉദിനൂർ

ഉദിനൂർ, പി.ഒ,
കാസർഗോഡ്

671 349

കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04672215660
ഇമെയിൽ12059udinur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ലീന
പ്രധാന അദ്ധ്യാപകൻശ്രീമതി പി വി ജയപ്രഭ
അവസാനം തിരുത്തിയത്
22-12-2021Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂൾ ചരിത്രം

ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.

ഭൗതിക സൗകര്യങ്ങൾ.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.

നേർകാഴ്ച

സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ

ആനുകാലിക വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്

അനുമോദനം

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്

മാതൃപരിശീലനം

ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല

ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം

ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം

പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി

വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും
ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

കുട്ടികൾ തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.
ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡി ടി പി യും ലേ ഔട്ടും നടത്തി തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.ലിറ്റിൽ ബൈറ്റ്സ് എന്ന പത്രത്തിൽ കുട്ടികളുടെ രചനകളും സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളും ആണ് ഉൾപ്പെടുത്തിയത് .ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ സീനിയർ അസിസ്റ്റൻറ് സി സുധാകരന് ആദ്യ പ്രതി നൽകി.

അവാർഡിന്റെ പൊൻ തിളക്കവുമായി വീണ്ടും ഉദിനൂർ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു അവാർഡിന്റെ പൊൻതിളക്കം കൂടി. എ റണാകുളം ആസ്ഥാനമായി പ്രവർത്തി ക്കുന്ന പി.എം. ഫൗണ്ടേഷൻ സംസ്ഥാ നത്തെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നല്കി വരുന്ന പ്രൊഫ.കെ.എ. ജലീൽ സ്മാരക അവാർഡാണ് ഈ വർഷം സ്കൂളിന് ലഭി ച്ചത്. 'ഹരിതവിദ്യാലയം' മുഖ്യപ്രമേയം ആക്കിയ മത്സരത്തിൽ മൂന്നാം സ്ഥാന ത്തിന് അർഹമായി കാസർഗോഡ് ജില്ല യുടെ അഭിമാനമായി മാറിയിരിക്കുകയാ ണ് ഈ സ്കൂൾ.ഒരു ലക്ഷം രൂപയും ഫല കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.അക്കാദമിക രംഗത്തും പരിസ്ഥിതി- ഊർജസംരക്ഷണ രംഗത്തും സ്കൂൾ നേടി യ മിക്കവിന് പുറമേ കലാ-കായിക രംഗ ത്തെ മികവുകളും സ്കൂളിന്റെ സാമൂഹ്യ പ്ര തിബദ്ധതയും അവാർഡിന് പരിഗണിച്ചു. 'ഹരിതവിദ്യാലയം-വിമലവിദ്യാലയം' ന്ന ആശയം വർഷങ്ങൾക്ക് മുമ്പേ പ്രാ വർത്തികമാക്കി സ്കൂൾ നടത്തിയ പ്രവർ ത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാ ണ് ഈ അവാർഡ്. കേരളത്തിൽ ത ന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കി ൾ ഉപയോഗിക്കുന്നതിലൂടെ ഊർജ സം രക്ഷണത്തിന്റെ ഉദാത്ത മാതൃകയാ വുകയാണ് ഈ'സൈക്കിൾസ്കൂൾ'!. നാട്ടു മാവ് സംരക്ഷണ പദ്ധതിയുമായി ബന്ധ പ്പെട്ട് അത്യപൂർവ്വ ഇനം നാട്ടു മാവുകളെ നട്ടുവളർത്തി ഇവിടെ ഒരുക്കിയ തോട്ടം നയനാനന്ദകരമായ കാഴ്ചയാണ്. സ്കൂൾ ജൈവവൈവിധ്യക്ലബ്ബ്,ഹരിതസേന എ ന്നിവയുടെ നേതൃത്വത്തിൽ പാതയോ രത്ത് മറ്റു ഫലവൃക്ഷ തൈകളും നട്ടുവ ളർത്തി സംരക്ഷിക്കുന്നു സ്കൂൾ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാഫിക് നിയന്ത്രണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കു ന്നത്. മലയാളമനോരമ പലതുള്ളി പുര സ്കാരം,വണ്ടർലാപരിസ്ഥിതി പുരസ്കാരം, ബെസ്റ്റ് പിടിഎ അവാർഡ് തുടങ്ങിയവ സംസ്ഥനതലത്തിലും നല്ലപാഠം, സീഡ്, നിർമ്മൽ പുരസ്കാരങ്ങൾ ജില്ലാതല ത്തിലും ലഭിച്ച അവാർഡുകളിൽ ചിലതാണ്.
പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്

കേരളത്തിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിയും മറ്റ് നിത്യോപയോഗസാധനങ്ങളും ശേഖരിച്ച് കെ എസ്സ് ആർ ടി സി ബസ്സിൽ കയറ്റി അയച്ചു

സബ് ജൂനിയർ, ജൂനിയർ ടീമുകൾ സംസ്ഥാന മത്സരത്തിന്

തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബോളിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ഗവ: ഹയർ സെക്കൻററി സ്കൂൾ പങ്കെടുക്കുന്നു.ഇന്ന് നടക്കാവ് ടർഫ് ഗ്രൗണ്ടിൽനടന്ന ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഫൈനൽ മത്സരത്തിൽ 1നെതിരേ 2 ഗോളുകൾക്ക് Durga HSS കാഞ്ഞങ്ങാടീനെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.സബ്ബ് ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് രാജാസ് ഹയർ സെക്കന്ററിയെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.പാലക്കാട് വെച്ച് 17,18,19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. DDE ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയതു.

ആസാമീസ് സത്‌റിയ നൃത്തം

കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.

സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.

ആതിരാ ആർ നാഥ്
സംസ്ഥാന കലാതിലകം ആയിരുന്നു. ഇപ്പോൾ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു

ഇ വി ഹരിദാസ്
നാടക രചയിതാവും സംവിധായകനും. സർകാർ സർവീസ്

നാറോത്ത് ബാലകൃഷ്ണൻ
നാടൻ പാട്ട് കലാകാരൻ. ഹെഡ്‌മാസ്റ്റർ

മുൻ സാരഥികൾ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

......സേവനം തുടങ്ങിയത്.....

......സേവനം അവസാനിച്ചത്.....

..............പ്രധാനാദ്ധ്യാപകന്റെ പേര്................

31 .11 .1981

21 .03 .1984

കെ. എം സുബ്രഹ്മണ്യൻ

22 .03 .1984

31 .05 .1985

എസ്. വിജയമ്മ

01 .06 .1985

22 .06 .1985

ടി. കെ. കുഞ്ഞിരാമൻ(ചാർജ്)

23 .06 .1985

12 .09 .1986

എസ്. രവീന്ദ്രൻ

12 .09 .1986

15 .07 .1987

പി.പി. ഉണ്ണിക്കൃഷ്ണൻ നായർ

16 .07 .1987

31 .05 .1989

ജോൺ മാത്യു

01 .06 .1989

31 .05 .1992

വി. മുകുന്ദൻ

01 .06 .1992

18 .06 .1992

എ. രാമകൃഷ്ണൻ(ചാർജ്)

19. 06 .1992

31 .03 .1993

ഏ. വി. കുഞ്ഞിക്കണ്ണൻ

01 .04 .1993

27 .06 .1993

എ. എം. ഹരീന്ദ്രനാഥൻ(ചാർജ്)

28 .06 .1993

18 .06 .1994

എ. ജമീല ബീവി

19 .06 .1994

16 .05 .1995

പി. എം. കെ. നമ്പൂതിരി

17 .05 .1995

06 .07 .1995

സി. എം. വേണുഗോപാലൻ(ചാർജ്)

07 .07 .1995

25 .07 .1995

കെ. സൗമിനി(ചാർജ്)

26 .07 .1995

31 .03 .1996

പി. പി. നാരായണൻ

01 .04 .1996

23 .05 .1996

കെ. സൗമിനി(ചാർജ്)

24 .05 .1996

24 .12 .1998

ഇ. ജി. സുഭദ്രാകുഞ്ഞി

25 .12 .1998

09 .05 .1999

വി.എം. ബാലകൃഷ്ണൻ

10 .05 .1999

31 .03 .2001

ടി. അബ്ദുൾ ഖാദർ

01 .04 .2001

31 .05 .2001

ലീലാമ്മ ജോസഫ്

01 .06 .2001

18 .03 .2002

കെ. ഉമാവതി

19 .03 .2002

02 .06 .2004

ടി.വി. മുസ്തഫ

03 .06 .2004

27 .06 .2004

സി. എം. വേണുഗോപാലൻ(ചാർജ്)

28 .06 .2004

03 .06 .2005

പി. കെ. സുലോചന

04 .06 .2005

31 .07 .2005

സി. എം. വേണുഗോപാലൻ(ചാർജ്)

01 .08 .2005

06 .08 .2006

കെ. വസന്ത

07 .08 .2006

06 .06 .2007

സി. കെ. മോഹനൻ

06 .06 .2007

03 .06 .2008

എ. വേണുഗോപാലൻ

04 .06 .2008

29.03.2010

കെ. എം. വിനയകുമാർ

30 .03 .2010

25.05.2010

വി. സുധാകരൻ(ചാർജ്)

26 .05 .2010

30.05.2012

സി. എം. വേണുഗോപാലൻ

30 .06 .2012

30.03.2014

കെ രവിന്ദ്രൻ

05 .06 .2014

30.04.2016

എ ശശിധരൻ അടിയോടി

01 .05 .2016

11.06.2016

കെ അരവിന്ദാക്ഷൻ

12 .06 .2016

30.04.2017

ഇ പി വിജയകുമാർ

01 .05 .2017

05.06.2017

കെ വി ഇന്ദിര

06 .06 .2017

13.09.2017

എൻ നാരായണൻ

14 .09 .2017

31.03.2019

സി കെ രവിന്ദ്രൻ

01.04.2019

05.06.2019

കെ പി സുരേന്ദ്രൻ(ചാർജ്ജ്)

06 .06 .2019

31.05.2020

കെ വി ഇന്ദിര

06 .06 .2020

തുടരുന്നു

പി വി ജയപ്രഭ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• * NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. * തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ    * പയ്യന്നൂരിൽ നിന്നും 10 കി.മി. അകലം

{{#multimaps:12.167197,75.1671242|zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദിനൂർ&oldid=1100797" എന്ന താളിൽനിന്ന് ശേഖരിച്ചത്