കഴിഞ്ഞ വർഷം രോഗബാധമൂലം ദുരിതമനുഭവിക്കുന്ന നാല് പേർക്ക് സഹായധനമായി 42,000 രൂപ നൽകി.സ്കൾ സ്റ്റാഫ് വിമലയുടെ ചികിത്സയ്ക് 50000 രൂപ നൽകി.എല്ല് വർഷവും ഓണം ,റംസാൻ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്.