121 കുട്ടികൾ അണിനിരന്ന ഒപ്പന പരിശീലിപ്പിച്ചത് ജുനൈദ് മെട്ടമ്മൽ ആണ്.തൃക്കരിപ്പൂർ എം എൽ എ കെ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള ടീം സാക്ഷ്യം വഹിച്ചു.