"സഹായം:റഫറൻസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= | {{പ്രവർത്തനസഹായങ്ങൾ}} | ||
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം | =റഫറൻസുകൾ നൽകുന്ന രീതി= | ||
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര് നൽകുക. | |||
''' | '''റെഫറൻസ് നൽകുന്ന രീതി:''' | ||
:<code><nowiki><ref name="test1">[http://www.itschool.gov.in/ </nowiki>'''ലിങ്കിന് ഒരു പേര് ഇവിടെ | :<code><nowiki><ref name="test1">[http://www.itschool.gov.in/ </nowiki>'''ലിങ്കിന് ഒരു പേര് ഇവിടെ നൽകാം'''<nowiki>] </nowiki>'''കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.'''<nowiki></ref></nowiki></code> | ||
'''ഉദാഹരണം:''' | '''ഉദാഹരണം:''' | ||
:<code><nowiki><ref name="refer1">[http://www.itschool.gov.in/ ഐ.ടി@ | :<code><nowiki><ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref></nowiki></code> | ||
ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: <ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref> | |||
'''ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ റെഫറൻസ് നൽകാൻ:''' | |||
ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറൻസ് നൽകേണ്ടതുണ്ടെങ്കിൽ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <nowiki><ref name="refer1"/></nowiki> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും. | |||
'''അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:''' | |||
ലേഖനത്തിൽ '''അവലംബം''' എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയിൽ നൽകുക | |||
:<code><nowiki><references /></nowiki></code> | :<code><nowiki><references /></nowiki></code> | ||
ലേഖനം സേവ് ചെയ്തു | ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും: | ||
== അവലംബം == | |||
<references /> | <references /> | ||
Note: The code will place all properly formatted references on the page here. | Note: The code will place all properly formatted references on the page here. | ||
<!--visbot verified-chils-> |
14:23, 22 ഡിസംബർ 2020-നു നിലവിലുള്ള രൂപം
റഫറൻസുകൾ നൽകുന്ന രീതി
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര് നൽകുക.
റെഫറൻസ് നൽകുന്ന രീതി:
<ref name="test1">[http://www.itschool.gov.in/ ലിങ്കിന് ഒരു പേര് ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>
ഉദാഹരണം:
<ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref>
ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: [1]
ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ റെഫറൻസ് നൽകാൻ:
ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറൻസ് നൽകേണ്ടതുണ്ടെങ്കിൽ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="refer1"/> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും.
അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:
ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയിൽ നൽകുക
<references />
ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:
അവലംബം
- ↑ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...
Note: The code will place all properly formatted references on the page here.