"സഹായം:റഫറൻസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=റഫറന്‍സുകള്‍ നല്‍കുന്ന രീതി=
{{പ്രവർത്തനസഹായങ്ങൾ}}
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നല്‍കുക.
=റഫറൻസുകൾ നൽകുന്ന രീതി=
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക.


<!--The References or Notes section can have a code which will copy your embedded link (with its external link, description, or quote), into the References or Notes section and make it a functioning link there. Do not use this code with an embedded link alone; use it only if you are adding a citation or description of the link. Here is a demonstration:-->
'''റെഫറൻസ് നൽകുന്ന രീതി:'''
'''റെഫറന്‍സ് നല്‍കുന്ന രീതി:'''
:<code><nowiki><ref name="test1">[http://www.itschool.gov.in/ </nowiki>'''ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നൽകാം'''<nowiki>] </nowiki>'''കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.'''<nowiki></ref></nowiki></code>
:<code><nowiki><ref name="test1">[http://www.example.org/ </nowiki>'''ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നല്‍കാം'''<nowiki>] </nowiki>'''കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.'''<nowiki></ref></nowiki></code>


'''ഉദാഹരണം:'''
'''ഉദാഹരണം:'''
:<code><nowiki><ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref></nowiki></code>
:<code><nowiki><ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref></nowiki></code>


ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: <ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref>


ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:<ref name="test1">[http://www.schoolwiki.in/ സ്കൂള്‍വിക്കി വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>


'''ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ റെഫറൻസ് നൽകാൻ:'''


'''ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്‍കാന്‍:'''
ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറൻസ് നൽകേണ്ടതുണ്ടെങ്കിൽ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <nowiki><ref name="refer1"/></nowiki> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും.


ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്‍കേണ്ടതുണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില്‍ നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <nowiki><ref name="test1"/></nowiki> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയാകും.


'''അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:'''


'''അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:'''
ലേഖനത്തിൽ '''അവലംബം''' എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക  (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയിൽ നൽകുക
 
ലേഖനത്തില്‍ '''അവലംബം''' എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക  (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക
:<code><nowiki><references /></nowiki></code>
:<code><nowiki><references /></nowiki></code>


ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:
ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:
 
== അവലംബം ==
<references />
<references />


Note: The code will place all properly formatted references on the page here.
Note: The code will place all properly formatted references on the page here.
<!--visbot  verified-chils->

14:23, 22 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


റഫറൻസുകൾ നൽകുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക.

റെഫറൻസ് നൽകുന്ന രീതി:

<ref name="test1">[http://www.itschool.gov.in/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>

ഉദാഹരണം:

<ref name="refer1">[http://www.itschool.gov.in/ ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ ] സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...</ref>

ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: [1]


ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ റെഫറൻസ് നൽകാൻ:

ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറൻസ് നൽകേണ്ടതുണ്ടെങ്കിൽ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="refer1"/> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും.


അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയിൽ നൽകുക

<references />

ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:

അവലംബം

  1. ഐ.ടി@സ്കൂൾ വെബ്സൈറ്റിലെ സ്കൂൾവിക്കി ടാബ് സന്ദർശിക്കൂ...

Note: The code will place all properly formatted references on the page here.


"https://schoolwiki.in/index.php?title=സഹായം:റഫറൻസുകൾ&oldid=1065370" എന്ന താളിൽനിന്ന് ശേഖരിച്ചത്