"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

12:38, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
വിലാസം
വെള്ളികുളം പി.ഒ,
കോട്ടയം
,
686 580
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04822289015
ഇമെയിൽstantonyvellikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
30-09-2020J32018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.

ചരിത്രം

മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോ‍‍‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജുണിയർ റെഡ്ക്രോസ്.
  • ഗൈഡ് യൂണിറ്റ്
  • ഡാൻസ് പരിശീലനം
  • സംഗീത പരിശീലനം
  • എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും വേണ്ടി പൊതുവിജ്‍ഞാനക്വിസ്

മാനേജ് മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിൽ പെട്ട സ്കൂളാണിത്. നിലവിൽ 46 ഹൈസ്കുളുകളുളള ഈ മാനേജ് മെന്റിന്റെ മാനേജരായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ബർക്ക്മാൻസ് കുന്നുംപുറവും പ്രവർത്തിക്കുന്നു. ഈ സ്കുളിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. മൈക്കിൾ വടക്കേകരയും ഹെഡ്മാസ്ററർ ശ്രീ. ജോ സെബാസ്ററ്യനും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-73 ഫാ. ഐസക്ക് കെ.എ,
1973-76 ശ്രി. ററി.ഒ. മാത്യു
1976-77 ശ്രി. പി.എ. കുര്യാക്കോസ്
1977- 78 ശ്രി.പി.കെ. ഫ്രാന്സീസ്
1978 -81 ശ്രി.വി.ഡി.ചാക്കോ
1981 -82 റവ.ഫാ.എ.എം. മാത്യു
1982 -83 ശ്രി.പി. ജെ. മാത്യു
1983 -86 ശ്രി.എം. ജെ. മത്തായി
1986 -89 ശ്രി. പി.ഡി. വര്ക്കി
1989 -90 ശ്രി. എന് . ററി. ലൂക്കാ
1990 -91 ശ്രി. കെ. എസ്.വര്ക്കി
1991 -98 ശ്രി. വി.സി.ജോര്ജ്
1998 - 2000 ശ്രി. കെ.സി. കുര്യന്
2000 - 2004 ശ്രിമതി. അല് ഫോന്സാ കെ. നീലിയറ
2004 -06 ശ്രി. എം.ജെ. അബ്രാഹം
2006- 2007 ശ്രി. ജോസ് കുര്യാക്കോസ്
2007 -2008 ശ്രി. സ്ററാന്ലി ജോര്ജ്
2008 -2014 ശ്രി. എ.ജെ. മാത്യു
2014-2018 ശ്രി. കുര്യാക്കോസ് ജോർജ്
2018- ശ്രി. ജോ സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി