"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sdfg)
(്ിുപരകത)
വരി 32: വരി 32:
| അദ്ധ്യാപകരുടെ എണ്ണം=12
| അദ്ധ്യാപകരുടെ എണ്ണം=12
| പ്രിൻസിപ്പൽ=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  ജോയീ ജോസ്
| പ്രധാന അദ്ധ്യാപകൻ=  ബിനോ കെ.സി
| പി.ടി.ഏ. പ്രസിഡണ്ട്=,ശശി പി കെ
| പി.ടി.ഏ. പ്രസിഡണ്ട്=,പി.ടി ഷിബു
|ഗ്രേഡ്=3|
|ഗ്രേഡ്=3|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

16:53, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ
വിലാസം
തട്ടക്കുഴ

തട്ടക്കുഴപി.ഒ,
തൊടുപുഴ
,
685581
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04862271142
ഇമെയിൽ29007gvhss@gmil.com
കോഡുകൾ
സ്കൂൾ കോഡ്29007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോ കെ.സി
അവസാനം തിരുത്തിയത്
26-09-2020Gvhss29007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായും1984ൽവി എച്ച് എസ് സി യുമായി ഉയർത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും വി എച്ച് എസ് സിക്ക് 7ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. അതിൽ ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
.സ്കൗട് & ഗൈഡ്
 .ജെ ആർ സി

നേർക്കാഴ്ച2020|

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8862456,76.8117592| width=600px | zoom=13 }} |

  • തൊടുപഴ നഗരത്തിൽ നിന്നും 17 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

|}