എം എസ് സി എൽ പി എസ് തിരുവിക്രമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 21 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
School Photo
വിലാസം
തമലം

പൂജപ്പുര
,
695012
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംApril - 1916
വിവരങ്ങൾ
ഫോൺ9446100828
ഇമെയിൽmsclpsthrivikramangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJoseph Eeppan
അവസാനം തിരുത്തിയത്
21-07-2024Sreejithkoiloth

[[Category:തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ്

‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിൽ മുടവൻമുഗൾ വാർഡിൽ   ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ൽ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് ഈ സ്കൂൾ മലങ്കര സിറിയൻ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി.സ്കൂൾ) ത്രിവിക്രമംഗലം,( തമലം) എന്ന പേരിൽ  അറിയപ്പെടുന്നു.
            പൂർവ്വവിദ്യാർത്ഥികളുടെ പട്ടികയിൽ  മുൻ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടർ ജേക്കബ്, മുൻ കൗൺസിലർ രാജശേഖരൻ നായർ, എന്നിവരും ഉൾപ്പെടുന്നു.
== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.4788995,76.9806165 | zoom=12 }}