സഹായം Reading Problems? Click here


എം എസ് സി എൽ പി എസ് തിരുവിക്രമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
[[Image:
School Photo
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം --1916
സ്കൂൾ കോഡ് 43221
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തമലം
സ്കൂൾ വിലാസം എം.എസ്.സി.എൽ.പി.എസ്.ത്രിവിക്രമംഗലം, തമലം, പൂജപ്പുര
പിൻ കോഡ് 695012
സ്കൂൾ ഫോൺ 9446100828
സ്കൂൾ ഇമെയിൽ msclpsthrivikramangalam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം സൗത്ത്

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി

മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 7
പെൺ കുട്ടികളുടെ എണ്ണം 4
വിദ്യാർത്ഥികളുടെ എണ്ണം 11
അദ്ധ്യാപകരുടെ എണ്ണം 4
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജിജി മേരി പാപ്പി
പി.ടി.ഏ. പ്രസിഡണ്ട് സൗമ്യ.എസ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം ജില്ലയിൽ മുടവൻമുഗൾ വാർഡിൽ  ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ൽ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് ഈ സ്കൂൾ മലങ്കര സിറിയൻ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി.സ്കൂൾ) ത്രിവിക്രമംഗലം,( തമലം) എന്ന പേരിൽ അറിയപ്പെടുന്നു.
      പൂർവ്വവിദ്യാർത്ഥികളുടെ പട്ടികയിൽ മുൻ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടർ ജേക്കബ്, മുൻ കൗൺസിലർ രാജശേഖരൻ നായർ, എന്നിവരും ഉൾപ്പെടുന്നു.
== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ജെ.ആർ.സി
 • വിദ്യാരംഗം
 • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

Loading map...