സഹായം Reading Problems? Click here

എന്‍. എം. ഹൈസ്കൂള്‍ കരിയംപ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്‍. എം. ഹൈസ്കൂള്‍ കരിയംപ്ലാവ്
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1910
സ്കൂള്‍ കോഡ് 37016
ഹയര്‍ സെക്കന്ററി
സ്കൂള്‍ കോഡ്
{{{ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്}}}
സ്ഥലം കരിയംപ്ലാവ്
സ്കൂള്‍ വിലാസം കരിയംപ്ലാവ് പി.ഒ,
പിന്‍ കോഡ് 689615
സ്കൂള്‍ ഫോണ്‍ 04692776262
സ്കൂള്‍ ഇമെയില്‍ nmhskaria@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://nmhsskariamplave.eu
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല വെണ്ണിക്കുളം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 59
പെണ്‍ കുട്ടികളുടെ എണ്ണം 34
വിദ്യാര്‍ത്ഥികളുടെ എണ്ണം 93
അദ്ധ്യാപകരുടെ എണ്ണം 10
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ മോളി എം ജേക്കബ്
പി.ടി.ഏ. പ്രസിഡണ്ട് സുനില രാജന്‍

ഗ്രേഡ്= 6

11/ 01/ 2017 ന് Jayesh.itschool
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകള്‍
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എന്‍.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയര്‍ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
ഐ.ടി. ക്ലബ്ബ് സഹായം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സഹായം
സയന്‍സ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആര്‍ട്‌സ് ക്ലബ്ബ് സഹായം
സ്പോര്‍‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകള്‍ സഹായം
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ കൊടറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍. നോയല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന ഇംഗ്ളീഷ് മിഷനറി 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇംഗ്ളീഷ് മിഷനറി എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന മിഷണറിയാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1917-ല്‍ ഇതൊരു ഹൈസ്കൂളായും ട്രയിനിങ്ങ് വിദ്യാലയം ആയും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 6 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 • ജൂനിയര്‍ റെഡ്ക്രോസ്
 • സ്കൂള്‍ മാഗസിന്‍.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്റ്റ്വീവാര്‍ഡ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ.വര്‍ഗ്ഗീസ് ഏബ്രഹാം ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് മോളി എം ജേക്കബ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1910 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 ഓ. സി. നൈനാന്‍
1972 - 83 ലിസി സക്കറിയ
1983 - 85 പി. ററി. ഫിലിപ്പ്
1987 - 89 എന്‍.തോമസ് മാത്തുണ്ണി
1989 - 90 സി.ററി.സൂസന്നാമ്മ
1990 - 98 Annie Jacob
1998-2000 Philip N.Mathew
2001-2004 Annie Abraham
2004- 05 Lilly Varghse
2005 - 08 Saramma Idiculla

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 • Dr.P.A. THOMAS, famous Plastic surgeon
 • Professor M.J. Kuriien Pathanamthitta Catholicate college‍
 • O.M.Rajukutty /W.M.E overseer‍
 • DR.C J .THOMAS (SCIENTIST IN U S A)
 • DR.P A PHILIP,U S A
 • Dr.Manoj Medical College Kottayan
 • SAJI JOHN H M N M H S OOTTUPARA
 • JOHNSON K M, H M , N M U P S KEEKOZHOOR
 • DR.SURESH M.K (ST,THOMAS COLLEGE RANNI)

വഴികാട്ടി

Loading map...