ഗവ എച്ച് എസ് എസ് ഒല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(VYLOPPILLY SMM GOVT.VHSS OLLUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് എസ് ഒല്ലൂർ
G.V.H.S.S OLLUR.jpg
പുതിയ കെട്ടിടം
വിലാസം
ഒല്ലൂർ

ഒല്ലൂർ പി.ഒ.
,
680306
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ0487 2352628
ഇമെയിൽvsmmgvhssollur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22059 (സമേതം)
വി എച്ച് എസ് എസ് കോഡ്908020
യുഡൈസ് കോഡ്32071801401
വിക്കിഡാറ്റQ7908782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസ്മിത കെ എസ്
പ്രധാന അദ്ധ്യാപികഉഷ ആൻ്റണി
പി.ടി.എ. പ്രസിഡണ്ട്നന്ദകുമാർ എ കെ
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി സുനിൽ
അവസാനം തിരുത്തിയത്
18-07-202222059
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1919 സ്ഥാപിഥമായ ഒല്ലൂ൪ ഗവണ്മ൯് സ്കൂള് കേരളത്തിന്റ സാസ്കാരിക തലസ്ഥാനമായ തൃശ്ശൂരില് കോ൪പ്പേറഷ൯ അതി൪ത്തിക്കുളളില് സ്ഥിതി ചെയ്യുന്നു..

ചരിത്രം

ഒല്ലൂ൪൪ ദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കവസ്ഥ പരിഹരിക്കുന്നതിലേക്കായി കത്തോലിക്കാ സഭകളുടെ സഹകരണത്തോെടെ പുരാതനമായ ഒല്ലൂ൪ പളളിയുടെ വക കെട്ടിടങ്ങളില് 1919 ല് കൊച്ചി സ൪ക്കാ൪ ആരംഭിച്ച ഇംഗ്ഗീഷ് മീഡിയം ഹൈസ്ക്കൂളാണ ്ഇന്നത്തെെ ഒല്ലൂ൪ സ൪ക്കാ൪ വൊക്കേഷണല് ഹയ൪സെക്കന്ഡറി സ്ക്കൂളായി പരിണമിച്ചത്. സ്ക്കൂള് ആരംഭിക്കുന്ന കാലത്ത് തൃശ്ശൂ൪ പട്ടണത്തിനും ഇരിങ്ങാലക്കുടക്കും ഇടക്കുളള വളരെ വലിയ പ്രദേശത്ത് ഹൈസ്ക്കൂള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇൗ സ്ക്കൂളിലെ പ്രഥമ അദ്ധ്യാപക൯ ശ്രീ .സഹസ്രനാമയ്യ൪ ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നക്ഷത്ര വനമുണ്ട് .ഹൈസ്കൂളിലെ ക്ലാസ്സ് മുറികൾ ഹൈടെക് സൗകര്യമുള്ളവയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി തോട്ടം
  • .പൂന്തോട്ടം
  • വായനാക്കുറിപ്പ് തയ്യാറക്കല് (വിഷയാടിസ്ഥാനത്തിൽ
  • വിവിധധഭാഷകളില് അസംബ്ളി -മലയാളം,ഇംഗ്ഗീഷ്,ഹിന്ഥി,സംസ്കൃതം
  • .വായനാക്കൂട്ടം ,എഴുത്തുക്കൂട്ടം,
  • .കൈയെഴുത്തുമാസിക
  • .ഭാഷാശാസ്ത്ര ഗണിത പ്രവൃത്തി പരിചയേമള
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച ഒല്ലൂർ
  • പൂപ്പാലിക
  • വൈലോപ്പിള്ളി  അനുസ്മരണം
  • മുല്ലനേഴി അനുസ്മരണം
  • വൈലോപ്പിള്ളി മുല്ലനേഴി കവിതാലാപന മത്സരം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1973-76 എ.ജോസഫ് എരിഞ്ഞേരി
1976-78 ആലിസ്.എ.പി
1978-83 ടി.കെ.മേരി
1983-85 ടി.കെ ദാമോദര൯
1985-85 വി.വി. ശാന്ത
1985-89 പി.കെ. വള്ളിയമ്മ
1989-90 കെ.കെ. ശൃാമള
1990-91 കെ.എല്. ഫില്ലിസ്
1991-97 കെ. നാരായണി
1997-98 പി.എം ഭാസ്ക്കര൯
1998-2000 ഒ.കെ. ഭവാനി
2000-2001 പ്രഭാവതി.പി.൯
2001-2002 സ൬ദാമിനി.പി
2002-2006 സാറാമ.കെ.വി
2006 - 07 നിമ്മി തെരേസ ഫിലോമിന
2007- 08 റോസി.എ.എ
2008-09 വിജയകുമാ൪.കെ.സ്
2009-15 പ്രേമകുമാരി.കെ'
2015-2020 മറീനാ ജോസ് എം
2020-21 ഹസീന യു  കെ
2021-22 ഉഷ ആന്റണി
2022-23 അജിതകുമാരി  ടി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഔസേപ്പച്ച൯ -സംഗീത സംവിധായക൯

ശ്രീ.പീതാബര൯ -സംസ്ഥാന ഫുട്ബോള് കോച്ച്,ശ്രീ.കെ.എസ്. സന്തോഷ് -കൗണ്സില൪ ശ്രീ.യം.വി. ജോണി -കൗണ്സില൪ ശ്രീ. ഡോ.ജോസ് കാട്ടൂക്കാര൯,വി ആർ കൃഷ്ണയേഴുത്തച്ഛൻ - സ്വാതന്ത്രസമരസേനാനി,മുല്ലനേഴി - കവി ,ജിതിൻ  എം  എസ് -സന്തോഷ്  ട്രോഫിയിൽ കേരളടീമിൽ അംഗം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ ടൗണില് നിന്നും 7 കി.മീ. തെക്കോട്ട് നാഷണൽ ഹൈവേയിൽ -ക്രിസ്ററഫർ നഗ‍ർ സ്റ്റോപ്പിനടുത്ത്.

Loading map...

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ഒല്ലൂർ&oldid=1822555" എന്ന താളിൽനിന്ന് ശേഖരിച്ചത്