തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
(Thazhava North Kuthirapanthy G L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്
വിലാസം
തഴവ

ജി. എൽ. പി. എസ്. കുതിരപ്പന്തി
,
കുതിരപ്പന്തി പി.ഒ.
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0476 2863593
ഇമെയിൽglpskuthirapanthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്41215 (സമേതം)
യുഡൈസ് കോഡ്32130500510
വിക്കിഡാറ്റQ105814237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ283
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്വിജു.വി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന എസ്.
അവസാനം തിരുത്തിയത്
25-08-2024873579


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിനും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.

കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക.കൂടുതൽ വായിക്കുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ), അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി.

  • 7 ഹൈടെക് ക്ലാസ് റൂമുകൾ
  • ഓഫീസ് റൂം
  • മൾട്ടി പർപ്പസ് ഹാൾ
  • അസംബ്ലി ഹാൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിതലാബ്
  • ക്ലാസ്സ് ലൈബ്രറികൾ
  • അടുക്കള
  • പാർക്ക്
  • കളിസ്ഥലം
  • ടോയ്‌ലറ്റുകൾ
  • റാമ്പ് വിത്ത് ഹാന്റ് റെയിൽ
  • സ്റ്റോർ റൂം
  • വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്
  • കിണർ
  • വാട്ടർ പ്യൂരിഫയർ
  • ഇൻവെർട്ടർ
  • പ്രിന്റർ
  • പ്രൊജക്ടർ
  • വൈഫൈ സൗകര്യം
  • ചുറ്റുമതിൽ
  • മുൻവശത്തും പിൻവശത്തും പ്രവേശന കവാടങ്ങൾ
  • ഔഷധത്തോട്ടം
  • പച്ചക്കറി തോട്ടം
  • ജൈവവൈവിധ്യ ഉദ്യാനം

മികവുകൾ

  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ),

അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.

  • കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം
  • 2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം
  • 2014  ൽ മികച്ച പിടിഎ ക്കുള്ള അവാർഡ്
  • മലയാള മനോരമ "നല്ലപാഠം" പുരസ്കാരം
  • 2020 ൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായും മികച്ച കോഡിനേറ്ററിലൊരാളായും തിരഞ്ഞെടുക്കപ്പെട്ടു.
  • 2021 ലെ സ്കൂൾ രത്‌ന ദേശീയ അവാർഡ്, കൺസ്യൂമർ വോയ്സ് സർവ്വേ പ്രകാരം മികച്ച പ്രൈമറി പ്രഥമാധ്യാപിക പുരസ്കാരം എന്നിവ പ്രഥമ അധ്യാപികയായിരുന്ന എസ്.സബീനയ്ക്ക് ലഭിച്ചു.
  • 2021 ഗുരുസേവ പുരസ്‌കാരം  (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.
  • ഹരിത വിദ്യാലയം
  • സമ്പൂർണപ്രതിഭാവിദ്യാലയം
  • ഹരിത ഓഫീസ്
  • ഹൈടെക് ക്ലാസ്റൂം
  • നെൽകൃഷിയിലെയും എള്ള്കൃഷിയിലെയും മികച്ച വിളവ്
  • മലർവാടി റേഡിയോ ക്ലബ്
  • ഡിജിറ്റൽ മാഗസിൻ
  • കൈയ്യെഴുത്ത് മാസിക
  • സ്കൂൾപത്രം
  • ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ( എൽ. ഇ .പി )
  • ചതുർഭാഷാഅസംബ്ലി
  • ഓഗ്മെന്റ് റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻക്ലാസുകളും ദിനാചരണങ്ങളും

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമദിനം
  • നാഗസാഖി ദിനം
  • സ്വാതന്ത്യദിനം
  • അധ്യാപകദിനം
  • ഗാന്ധിജയന്തി
  • ഭക്ഷ്യദിനം
  • കേരളപ്പിറവി
  • മാതൃഭാഷാദിനം
  • ഗണിതശാസ്ത്രദിനം
  • റിപ്പബ്ളിക് ദിനം
  • ശിശുദിനം
  • വായനാദിനം
  • ദേശീയ കർഷകദിനം

അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 ഫാത്തിമ ബീവി 1914-1920
2 ഏലിയാമ്മ 1920-1932
3 അന്നമ്മ 1932-1946
4 രവീന്ദ്രൻ ആചാരി 1946-1956
5 കൊച്ചു കുഞ്ഞ് 1956-1965
6 ആർ.ജി. അമ്മുക്കുട്ടി 1965-1975
7 കുറുപ്പ് 1975-1982
8 മേരിക്കുട്ടി 1982-1990
9 കമലമ്മ 1990-1998
10 ലക്ഷ്മിക്കുട്ടി 1998-2004
11 മഹേശ്വരി 2004-2006
12 ആബിദ 2006-2016
13 രമണി 2016-2019
14 സബീന.എസ് 2019-2021
15 ജാനമ്മ.എൽ 2021-സർവീസിൽ തുടരുന്നു

ക്ലബുകൾ

  • ഗണിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിതപരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • പരിസ്ഥിതി ക്ലബ്
  • ഹരിതക്ലബ്
  • ഗണിതക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്
  • ശാസ്ത്ര ക്ലബ്


വഴികാട്ടി

Map