സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(St. Philomina`s H. S. Thiruvaniyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ
ST.PHILOMINAS H.S THIRUVANIYOOR
വിലാസം
തിരുവാണിയൂർ

തിരുവാണിയൂർ
,
തിരുവാണിയൂർ പി.ഒ.
,
682308
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0484 2730295
ഇമെയിൽstphsthiruvaniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25065 (സമേതം)
യുഡൈസ് കോഡ്32080500713
വിക്കിഡാറ്റQ99485881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെൽബി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ടി.വി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്അല്ലി ഷൈഹാസ്
അവസാനം തിരുത്തിയത്
15-02-2024DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മൂവാറ്റുപുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂർ സെന്റ്ഫിലോമിനാസ് ഹൈസ്ക്കൂൾ 1942 ൽ ഇംഗ്ലീഷ് മിഡിൽസ്ക്കൂളായിആരംഭിച്ചു.പാപ്പാലിൽ ശ്രീ.തുകലൻ ടി.പി.വർഗ്ഗീസിന്റെ മാനേജ്മെന്റിലായിരുന്ന സ്ക്കൂൾ 1945 ൽ തിരുവല്ലാ രൂപത വിലയ്ക്കു വാങ്ങി.അപ്പർ പ്രൈമറിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1982 ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1994-95 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 5,8 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിനുള്ള അംഗീകാരവും തനതു വർഷം ലഭിച്ചു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഇംഗ്ലീഷ് മീഡിയം നിർത്തലാക്കേണ്ടി വന്നു. 2006-07 വർഷം ഇംഗ്ലീഷ് മീഡിയം പുനരാരംഭിച്ചു. ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായും കോർപ്പറേറ്റ് മാനേജർ റവ.ഫാ.വിൽസൺ വേലിയ്ക്കകത്തുമാണ്. (കൂടുതൽ വായിക്കുക)

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

== സൗകര്യങ്ങൾ ==

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഗണിതലാബ്

മറ്റ് പ്രവർത്തനങ്ങൾ

മലയാളം വാർത്ത വായന

ആനുകാലിക പ്രശ്നോത്തരി

കൈയെഴുത്ത് മാസിക

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

ഭാരത് ഗൈഡ്

ജൂനിയർ റെഡ്ക്രോസ്

വിദ്യാരംഗം

ക്ലബ്ബ് പ്രവർത്തനങ്ങൾ

നേർക്കാഴ്ച

യാത്രാസൗകര്യം

കൊച്ചി ദേശീയ പാതയിലെ ശാസ്താംമുകളിൽ നിന്നും 5 കിലോമീറ്റർ. ബസ്, ഓട്ടോ മാർഗം എത്തിചേരാം.

<googlemap version="0.9" lat="9.931093" lon="76.435071" zoom="18"> 9.930359, 76.4349, stphilominas hs thiruvaniyoor </googlemap>

വഴികാട്ടി

{{#multimaps:9.93421,76.42656|zoom=18}}