സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Antonys U. P. S. Karakkamandapam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം
സെൻ്റ്ആൻ്റണിസ് യു.പി.എസ്.കാരയ്ക്കാമണ്ഡപം
വിലാസം
കാരയ്ക്കാമണ്ഡപം

സെൻറ് ആൻറ്റണീസ് യു. പി സ് സ്കൂൾ കാരയ്ക്കാമണ്ഡപം. നേമം.പി . ഒ തിരുവനന്തപുരം
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ8330014881
ഇമെയിൽstantonysupskkm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43261 (സമേതം)
യുഡൈസ് കോഡ്32141102706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്146
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേരി ഡെയ്സി
പി.ടി.എ. പ്രസിഡണ്ട്ബിനു നന്ദനകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം

ചരിത്രം

തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ്‌ സെൻറ് അന്തോണീസ് സ്കൂൾ. 1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ  വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം  പൂർത്തിയാക്കി  ഈ വിദ്യാലയം അതിൻറ്റെ  ജൈത്രയാത്ര തുടരുന്നു . കൂടുതൽ വായനയ്‌ക്ക്‌

ഭൗതികസൗകര്യങ്ങൾ

  • ചുറ്റു മതിലോടുകൂടിയ സ്ഥിരം കെട്ടിടം
  • രണ്ടു നില കെട്ടിടം
  •  വിശാലമായ ഗ്രൗണ്ട്
  •   തുറന്ന സ്റ്റേജ്
  • ജലലഭ്യത

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ മാനേജേഴ്‌സ് ഹെഡ്മിസ്ട്രെസെസ്
1. റവ .ഫാദർ .രാജു.ബി.സെൽവരാജ് റവ .സിസ്റ്റർ .സുജ .എം.എസ്.ടി
2. റവ .ഫാദർ,വർഗീസ് ദാസ് റവ .സിസ്റ്റർ .അനിത .എം.എസ്.ടി
3. റവ .ഫാദർ.അഗസ്റ്റിൻ ജോൺ റവ .സിസ്റ്റർ .ജാസ്‌മിൻ .എം.എസ്.ടി
4. റവ .ഫാദർ.സിൽവസ്റ്റർ കുരിശ് റവ .സിസ്റ്റർ .ജെൻസി .എം സ്.റ്റി
5. റവ .ഫാദർ.തോമസ് നെറ്റോ റവ .സിസ്റ്റർ ..പ്രുഡൻഷ്യാന .സി.എസ്.എസ്.ടി
6. റവ .ഫാദർ.നിക്കൊളാസ്.റ്റി റവ .സിസ്റ്റർ .ജെമ്മ .സി.എസ്.എസ്.ടി
7. റവ .ഫാദർ. ജോസഫ് ഏൽക്കിൻ     റവ .സിസ്റ്റർ .റോസ് വിർജിനിയ .സി.എസ്.എസ്.ടി
8. റവ .ഫാദർ. ആൻറ്റോ ഡിക്‌സൺ    റവ .സിസ്റ്റർ .ഗ്ളാഡിസ്. സി.എസ്.എസ്.ടി
9. റവ .ഫാദർ.മത്തിയാസ് .ഒ റവ .സിസ്റ്റർ .ഈ ഡിത് .സി.എസ്.എസ്.ടി
10. റവ ,ഫാദർ.തദയൂസ് ഫിലിപ്പ്   റവ .സിസ്റ്റർ .സഞ്ജന . സി.എസ്.എസ്.ടി
11. റവ ,ഫാദർ. അനീഷ് വ .സിസ്റ്റർ .ബെല്ല. സി.എസ്.എസ്.ടി
12. റവ ,ഫാദർ.സ്‌റ്റാനിസ്ലാസ് തീസ്‌മസ് റവ .സിസ്റ്റർ .മേരി ഡെയ്സി .സി.എസ്.എസ്.ടി
13 റവ :ഫാദർ :ഡാർവിൻ  ഫെർണാണ്ടസ്‌ ആൻ്റണി

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയപാതയിൽ പാപ്പനംകോഡിനു ശേഷം പുതിയകാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ നിന്ന് അരമീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

Map