സെന്റ് ജോർജ്സ് എൽ പി എസ് പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
(ST. GEORGE`S L P S PARIYARAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ്സ് എൽ പി എസ് പരിയാരം
23236 2 .jpg
വിലാസം
പരിയാരം

പരിയാരം
,
പരിയാരം പി.ഒ.
,
680724
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ9400997256
ഇമെയിൽstgeorgeslpspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്23236 (സമേതം)
യുഡൈസ് കോഡ്32070203506
വിക്കിഡാറ്റ64088053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റീന ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോർജ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജിസ്മി ആന്റണി
അവസാനം തിരുത്തിയത്
16-02-2022Sindhumolprasannan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

150 വർഷത്തിനു മുൻപ്  1867 പള്ളിയോടനുബന്ധിച്ച് ഒരു പാഠശാല ആരംഭിച്ചു.പള്ളി മതിൽ കെട്ടി ഉണ്ടാക്കിയ കെട്ടിടത്തിലായിരുന്നു പാഠശാല നടത്തിപ്പോന്നത്.  1897 പ്രൈമറി വിദ്യാലയത്തിൽ അടിസ്ഥാനശില പാകി. ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുത്ത ആ വിദ്യാലയം നിലകൊള്ളുകയും അയൽ പ്രദേശങ്ങളിൽ പോലും ലഭിക്കാതിരുന്ന ആംഗലേയ വിദ്യാഭ്യാസം ഈ സ്കൂളിൽ നടപ്പിലാക്കുകയും ചെയ്തു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. ഇവിടെ തുടങ്ങിയ പ്രൈമറി വിദ്യാലയത്തിൽഈ നാട്ടിലെ തന്നെ വിദ്യാസമ്പന്നരായ അവർ തുടക്കം മുതൽ തന്നെ അധ്യാപകരായിരുന്നു. വിദ്യക്ക് വേണ്ടി ദാഹിച്ചിരുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു സ്കൂൾ ആവശ്യമായിവന്നു 1922 നാട്ടുകാരുടെ ശ്രമഫലമായി ഇന്നു കാണുന്ന മെയിൻ ബിൽഡിംഗ് പണിതീർത്തു ലോവർ സെക്കൻഡറി സ്കൂൾ ആരംഭിച്ചു. 1940 നോട് കൂടി പഠിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ആയിരത്തിനു മുകളിൽ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

150 വർഷത്തെ പാരമ്പര്യം ഉള്ള സ്കൂളിൽ കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി സർഗവേദി, ഗണിത, പരിസ്ഥിതി, ആരോഗ്യ, ശുചിത്വ, ക്ലബ്ബുകൾ എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു പോരുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

1.Paper Craft :

വഴികാട്ടി

{{#multi-10.315196,76.367182|zoom=18}}