എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(S. V.P. L. P. S Vadanappally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി
വിലാസം
തൃത്തല്ലൂർ

തൃത്തല്ലൂർ പി.ഒ.
,
680619
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0487 2292194
ഇമെയിൽsvplpshm100@gmail.com
കോഡുകൾ
സ്കൂൾ കോഡ്24546 (സമേതം)
യുഡൈസ് കോഡ്32071501203
വിക്കിഡാറ്റQ64091618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിബി പി എം
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് വി എ
എം.പി.ടി.എ. പ്രസിഡണ്ട്സോണി
അവസാനം തിരുത്തിയത്
27-08-2025Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

1927 ൽ ശ്രീ . തച്ചപ്പിള്ളി രാമകൃഷ്ണൻ സ്ഥാപിച്ചു .ശ്രീവിദ്യാപോഷിണി ഹിന്ദു എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര് .ഹിന്ദു പെൺകുട്ടികൾക്കു പഠിക്കാനായി സ്ഥാപിച്ചു .പിന്നീട് ശ്രീവിദ്യാപോഷിണി സംഘം സ്കൂൾ ഏറ്റെടുത്തു .1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .ഇത് 1961 മാർച്ച് വരെ തുടർന്നു .അതിനു ശേഷം ശ്രീവിദ്യാപോഷിണി സംഘത്തിൽ നിന്നും ശ്രീ .ചാളിപ്പാട്ട് കുട്ടൻ സ്കൂൾ ഏറ്റെടുത്തു .1975 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ശ്രീമതി ഉഷാരത്നം മാനേജരായി തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

'യു' ആകൃതിയിലുള്ള മൂന്ന് ഭാഗങ്ങൾ ആണ് സ്കൂളിനുള്ളത് . ഒരു ഓഫീസ്മുറിയും എട്ട് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ,ബെഞ്ച, ഡെസ്ക് ,കുടിവെള്ളസൗകര്യം ,വായനമൂല എന്നിവയുണ്ട് .വെള്ളത്തിന് പൈപ്പ് സൗകര്യമുണ്ട് .ഉച്ചഭക്ഷണവിതരണത്തിനു നല്ല ഒരു പാചകപ്പുരയുണ്ട് .നല്ല ശൗചാലയങ്ങൾ ഉണ്ട് . കുട്ടികൾക്ക് കളിയ്ക്കാൻ വലിയ കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ഒരു കംപ്യൂട്ടർ റൂം സജ്ജമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


Map