എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി
(24546 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.പി.എൽ.പി.എസ് വാടാനപ്പിള്ളി | |
---|---|
വിലാസം | |
തൃത്തല്ലൂർ തൃത്തല്ലൂർ പി.ഒ. , 680619 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2292194 |
ഇമെയിൽ | svplpshm100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24546 (സമേതം) |
യുഡൈസ് കോഡ് | 32071501203 |
വിക്കിഡാറ്റ | Q64091618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിബി പി എം |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സോണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ൽ ശ്രീ . തച്ചപ്പിള്ളി രാമകൃഷ്ണൻ സ്ഥാപിച്ചു .ശ്രീവിദ്യാപോഷിണി ഹിന്ദു എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര് .ഹിന്ദു പെൺകുട്ടികൾക്കു പഠിക്കാനായി സ്ഥാപിച്ചു .പിന്നീട് ശ്രീവിദ്യാപോഷിണി സംഘം സ്കൂൾ ഏറ്റെടുത്തു .1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .ഇത് 1961 മാർച്ച് വരെ തുടർന്നു .അതിനു ശേഷം ശ്രീവിദ്യാപോഷിണി സംഘത്തിൽ നിന്നും ശ്രീ .ചാളിപ്പാട്ട് കുട്ടൻ സ്കൂൾ ഏറ്റെടുത്തു .1975 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ശ്രീമതി ഉഷാരത്നം മാനേജരായി തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
'യു' ആകൃതിയിലുള്ള മൂന്ന് ഭാഗങ്ങൾ ആണ് സ്കൂളിനുള്ളത് . ഒരു ഓഫീസ്മുറിയും എട്ട് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ,ബെഞ്ച, ഡെസ്ക് ,കുടിവെള്ളസൗകര്യം ,വായനമൂല എന്നിവയുണ്ട് .വെള്ളത്തിന് പൈപ്പ് സൗകര്യമുണ്ട് .ഉച്ചഭക്ഷണവിതരണത്തിനു നല്ല ഒരു പാചകപ്പുരയുണ്ട് .നല്ല ശൗചാലയങ്ങൾ ഉണ്ട് . കുട്ടികൾക്ക് കളിയ്ക്കാൻ വലിയ കളിസ്ഥലം ഉണ്ട് .കുട്ടികൾക്ക് ഒരു കംപ്യൂട്ടർ റൂം സജ്ജമാക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24546
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ