പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്

(PANCHAYAT.U.P.S.THENGUMCODE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം 1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958ജീൺ2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവൻപിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത് അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
THENGUMCODE UPS
വിലാസം
തെങ്ങുംകോട്

കെ.റ്റി കുന്ന് കല്ലറ പി.ഒ
,
695608
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04722820095
ഇമെയിൽthengumcodeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42661 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രികാബായി കെ
അവസാനം തിരുത്തിയത്
05-06-202442661


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂർവ്വവിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകൾ വളർത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക്കുുപുറമേ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു. ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി 1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേത പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്.

മാനേജ്മെന്റ്

== മുൻ സാരഥികൾ 1.ശ്രീ വാസുദേവൻ പിള്ള (1958-1967) 2.ശ്രീ k നാരായണപിള്ള(ചാർജ്) (1967-68) 3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയർ ചാർജ്)(1969-82) 4. ശ്രീ K നാരായണപിള്ള(1982-85) 5. ശ്രീ J രാമകൃഷ്ണൻനായർ (1985-1990) 6. ശ്രീമതി S മുത്തമ്മ (1990-2000) 7. ശ്രീമതി N മീനാക്ഷി (2000-2001) 8. ശ്രീമതി K ചന്ദ്രികാബായി (2001..............................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്മുടെ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധാരാളം പേർ ഉണ്ട്.

മികവുകൾ

2024-25

  • പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.വിശിഷ്ട അതിഥികൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് special assembly നടത്തി. ഹരിത കർമ്മസേനയിലെ അംഗങ്ങൾ മാലിന്യ മുക്ത കേരളത്തെക്കുറിച്ചും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തെക്കുറിച്ചും ക്ലാസ് എടുത്തു.Documentary പ്രദർശനം, വ്യക്ഷതെെ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.


  *   ക്ലാസ് മാഗസിൻ.
  *   വിദ്യാരംഗം കലാ സാഹിത്യ വേദി.
  *   ക്ലബ്ബ് പ്രവർത്തനങ്ങൾ.
  *   പരിസ്ഥിതി ക്ലബ്ബ്
  *   ഗാന്ധി ദർശൻ
  *   ജെ.ആർ.സി
  *   വിദ്യാരംഗം
  *   ഐ. ടി  ക്ലബ്

==വഴികാട്ടി==Thengumcode UPS Junction, Thiruvananthapuram, Kerala