നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ
(Nalanda Public School Vettiyara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ | |
---|---|
വിലാസം | |
വെട്ടിയറ വെട്ടിയറ പി.ഒ തിരുവനന്തപുരം , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 25 - 05 - 1990 |
വിവരങ്ങൾ | |
ഫോൺ | 04702684476 |
ഇമെയിൽ | nalandaschoolvettiyara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42448 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ വി ശ്രിദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ വെട്ടിയറ യിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ വെട്ടിയറ യിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നളന്ദ പബ്ളിക്ക് സ്ക്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാരിപ്പള്ളി നിന്ന് പള്ളിക്കൽ റോഡ് വഴി കെട്ടിടം ജംഗ്ഷൻ പോകുക.
- കെട്ടിടം ജംഗ്ഷനിൽ നിന്ന് വലത്തോട്ടു പോകണം.
- കല്ലമ്പലം നിന്ന് 28 മൈൽ എത്തി അവിടെ നിന്ന് വലത്തോട്ടു പോകുക.