മലബാർ.എസ്.എസ്. ആലത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Malabar S. S. Alathiyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലബാർ.എസ്.എസ്. ആലത്തിയൂർ
വിലാസം
മലപ്പുറം

ആലത്തിയൂർ പി.ഒ,
മലപ്പുറം
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1999
വിവരങ്ങൾ
ഫോൺ04942564261, 2113945
ഇമെയിൽmalabarhssaltr@gmail.com
കോഡുകൾ
സ്കൂൾ കോഡ്19117 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ് / മലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാജിത ജാസ്മിൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ കലാം . സി
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ആലത്തിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാർ എസ്.എസ് ആലത്തിയൂർ.

ചരിത്രം

1999 ജൂണിൽ ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തിൽ മലബാർ പബ്ലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂൾ മലബാർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെട്ടു. ജില്ലയിൽ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൂർണമായും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ കർഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • തൊഴിലധിഷ്ടിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ വിദ്യാലയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പി. മുഹമ്മദ് മുസ്തഫ സ്കൂളിന്റെ പ്രിൻസിപ്പാളായും ആർ. മുഹമ്മദ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. വി.പി ഹംസയാണ് പി.ടി.എ പ്രസിഡന്റ്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരൂരിൽ നിന്നും 8 കി.മി. അകലത്തായി ആലത്തിയൂരിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=മലബാർ.എസ്.എസ്._ആലത്തിയൂർ&oldid=2570912" എന്ന താളിൽനിന്ന് ശേഖരിച്ചത്