എം.എസ്.സി.എൽ.പി.എസ്സ്.ചെമ്പനരുവി

Schoolwiki സംരംഭത്തിൽ നിന്ന്
(MSC LPS Chempanaruvy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം.എസ്.സി.എൽ.പി.എസ്സ്.ചെമ്പനരുവി
40430 school.jpg
വിലാസം
ചെമ്പനരുവി

ചെമ്പനരുവി പി.ഒ.
,
കൊല്ലം - 689696
സ്ഥാപിതം1 - 6 - 1963
വിവരങ്ങൾ
ഇമെയിൽmsclpschry@gmail.com
കോഡുകൾ
സ്കൂൾ കോഡ്40430 (സമേതം)
യുഡൈസ് കോഡ്32131000302
വിക്കിഡാറ്റQ105813945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് റോയി റ്റി
പി.ടി.എ. പ്രസിഡണ്ട്മത്തായി വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജന എസ് നായർ
അവസാനം തിരുത്തിയത്
04-03-2024Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലുള്ള സ്‌കൂളാണ് എം. എസ്. സി. എൽ പി. എസ്, ചേമ്പേനരുവി.

ചരിത്രം

1963 ൽ സ്ഥാപിതമായി. തിരുവനന്തപുരം എം.എസ് സി സ്കൂൾ കോർപറേറ്റ് മാനേജരുടെ കീഴിലുള്ള വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങൾ 12 കമ്പ്യൂട്ടറുകൾ മികച്ച ടോയ്ലറ്റ് സൗകര്യം. സൗകര്യങ്ങളോട് കൂടിയ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിത്തോട്ടം പൊതുവിജ്ഞാന പരിപോഷണ പദ്ധതികൾ സെമിനാറുകൾ പ്രകൃതി പഠന ക്യാമ്പുകൾ

മുൻ സാരഥികൾ

  1. പി.എം. അലക്സാണ്ടർ - 1963
  2. എം.എസ്. ജോർജ്- 1965
  3. പി.റ്റി തോമസ് - 1971
  4. സി.പി സാമുവേൽ - 1972
  5. കെ.ഒ. മത്തായി- 1978
  6. കെ. ഏബ്രഹാം - 1982
  7. വി.എം. ഡാനിയേൽ 1983
  8. കെ.റ്റി ദാനിയേൽ -1986
  9. കെ. ചെറിയാച്ചൻ - 1991
  10. വി.സി ഏലിക്കുട്ടി - 1992
  11. സിസ്റ്റർ നോബർട്ട് - 1995
  12. കെ. ജോൺസൺ -2007
  13. ജോസഫ് റോയിറ്റി - 2014

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എൽ.എസ് എസ് സ്കോളർഷിപ്പ് കലാകായികമികവ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ. ജോർജ് താന്നിമൂട്ടിൽ
  2. ഫാ. അലാഷ്യസ്
  3. സുമേഷ്

വഴികാട്ടി

പുനലൂർ പത്തനാപുരം റോഡിൽ ആലിമുക്ക് വഴി അച്ചൻകോവിൽ റൂട്ടിൽ 29 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. കറവൂർ - മുള്ളു മല - ചെമ്പനരുവി

Loading map...