സി എഫ് എച്ച് എസ് കൊട്ടിയം

Schoolwiki സംരംഭത്തിൽ നിന്ന്
(Kottiyam C F H S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി എഫ് എച്ച് എസ് കൊട്ടിയം
വിലാസം
കൊട്ടിയം

കൊട്ടിയം പി.ഒ.
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഇമെയിൽ41039klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41039 (സമേതം)
യുഡൈസ് കോഡ്32130300102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപയസ് എം സി
പി.ടി.എ. പ്രസിഡണ്ട്ഗോഡ്സൻ
എം.പി.ടി.എ. പ്രസിഡണ്ട്മെഹറുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം നഗര ഹൃദയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് സി.എഫ്.എച്ച്.എസ്, കൊട്ടിയം

ചരിത്രം

1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U P യും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്കൗട്ട് & ഗൈഡ്സ്.
  2. എൻ.സി.സി.
  3. ബാന്റ് ട്രൂപ്പ്.
  4. ക്ലാസ് മാഗസിൻ.
  5. വിദ്യാരംഗം കലാ സാഹിത്യ വേദി.
  6. ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊല്ലം കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കോർപറേറ്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിപ്പ്. കൊല്ലം രൂപത ബിഷപ്പ് ആണ് സ്കൂൾ മാനേജർ

മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് തീയതി
1
2
3
4
5
6

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=സി_എഫ്_എച്ച്_എസ്_കൊട്ടിയം&oldid=2532553" എന്ന താളിൽനിന്ന് ശേഖരിച്ചത്