കടമേരി എം. യു. പി. സ്കൂൾ
(KATAMERI MUPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കടമേരി എം. യു. പി. സ്കൂൾ | |
|---|---|
| വിലാസം | |
കടമേരി കടമേരി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 1 - 1909 |
| വിവരങ്ങൾ | |
| ഫോൺ | 0496 2961135 |
| ഇമെയിൽ | katamrimupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16754 (സമേതം) |
| യുഡൈസ് കോഡ് | 32041100418 |
| വിക്കിഡാറ്റ | Q64550951 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 631 |
| പെൺകുട്ടികൾ | 500 |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നസീർ ടി കെ |
| പി.ടി.എ. പ്രസിഡണ്ട് | മൊയ്തു ഇ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | റിജിന |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 16754-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വർത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കടമേരി എം. യു. പി. സ്കൂൾ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കടമേരി എം. യു. പി. സ്കൂൾ/ക്ലബ്ബുകൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനധ്യാപകർ'
- പി. കെ കൃഷ്ണക്കുറുപ്പ്
- പി.ൻ രാമക്കുറുപ്പ്
- വി.കെ ബാലൻ നമ്പ്യാർ
- പി.കെ അംബുജാക്ഷിയമ്മ
- പി.കെ അച്യുതൻ
- കെ.എം വിജയൻ
മുൻ അധ്യാപകർ കടമേരി എം. യു. പി. സ്കൂൾ/ചരിത്രം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആയഞ്ചേരിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
- തണീർപന്തലിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകരയിൽ നിന്ന്12 കി.മി ദൂരം. വില്യാപ്പള്ളി വഴി തണ്ണീർപന്തൽ - കടമേരി റഹ് മാനിയ അറബിക് കോളേജിന് സമീപം കീരിയങ്ങാടിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- വടകര/വില്യാപ്പള്ളിയിൽ നിനും ബസ്സ് വഴി തണ്ണീർപന്തലിൽ വരിക
{{#multimaps: 11.649442672729492,75.6572494506836
|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16754
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തോടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ