കടമേരി എം. യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16754 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടമേരി എം. യു. പി. സ്കൂൾ
വിലാസം
കടമേരി

കടമേരി പി.ഒ.
,
673542
സ്ഥാപിതം1 - 1 - 1909
വിവരങ്ങൾ
ഫോൺ0496 2961135
ഇമെയിൽkatamrimupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16754 (സമേതം)
യുഡൈസ് കോഡ്32041100418
വിക്കിഡാറ്റQ64550951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ631
പെൺകുട്ടികൾ500
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീർ ടി കെ
പി.ടി.എ. പ്രസിഡണ്ട്മൊയ്തു ഇ പി
എം.പി.ടി.എ. പ്രസിഡണ്ട്റിജിന
അവസാനം തിരുത്തിയത്
02-02-202216754-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വർത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കടമേരി എം. യു. പി. സ്കൂൾ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കടമേരി എം. യു. പി. സ്കൂൾ/ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനധ്യാപകർ'

  1. പി. കെ കൃ‍ഷ്ണക്കുറുപ്പ്
  2. പി.ൻ രാമക്കുറുപ്പ്
  3. വി.കെ ബാലൻ നമ്പ്യാർ
  4. പി.കെ അംബുജാക്ഷിയമ്മ
  5. പി.കെ അച്യുതൻ
  6. കെ.എം വിജയൻ

മുൻ അധ്യാപകർ കടമേരി എം. യു. പി. സ്കൂൾ/ചരിത്രം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • ആയഞ്ചേരിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
  • തണീ‍‍ർപന്തലിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • വടകരയിൽ നിന്ന്12 കി.മി ദൂരം. വില്യാപ്പള്ളി വഴി തണ്ണീർപന്തൽ - കടമേരി റഹ് മാനിയ അറബിക് കോളേജിന് സമീപം കീരിയങ്ങാടിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • വടകര/വില്യാപ്പള്ളിയിൽ നിനും ബസ്സ് വഴി തണ്ണീർപന്തലിൽ വരിക



{{#multimaps: 11.649442672729492,75.6572494506836

|zoom=18}}
"https://schoolwiki.in/index.php?title=കടമേരി_എം._യു._പി._സ്കൂൾ&oldid=1557703" എന്ന താളിൽനിന്ന് ശേഖരിച്ചത്