കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ
(KANNADIPARAMBA LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കണ്ണാടിപ്പറമ്പ് കണ്ണാടിപ്പറമ്പ് പി.ഒ. , 670604 , കണ്ണൂർ ജില്ല | |
സ്ഥാപിതം | മെയ് - 1925 |
വിവരങ്ങൾ | |
ഫോൺ | 04972796530 |
ഇമെയിൽ | school13613@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13613 (സമേതം) |
യുഡൈസ് കോഡ് | 32021301103 |
വിക്കിഡാറ്റ | Q64459444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നാറാത്ത് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.ശോഭ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കുുഞ്ഞി പാറപ്രം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ.
ചരിത്രം
കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ് വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക
1 | പി.ശോഭ (പ്രധാന അധ്യാപിക) |
---|---|
2 | കെ.വി.നിഷ (സ്റ്റാഫ് സെക്രട്ടറി) |
3 | എ.വി.ശ്രീജിത്ത് |
4 | രമ്യാരാജൻ |
5 | സി.പി.നസീമ |
ഭൗതികസൗകര്യങ്ങൾ
- അത്യാധുനിക വൈഫൈ സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
- മികവാർന്നതും ആകർഷണിയതയുള്ളതുമായ ക്ലാസ് റൂമുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റുകൾ
- സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്നതുമായ കുടി വെള്ളം
- കളിസ്ഥലങ്ങളും,കളി ഉപകരണങ്ങളും
- അത്യാധുനിക രീതിയിലുള്ളതും ശുചിത്വപൂർണ്ണമായ അടുക്കള
- മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വൈവിധ്യമാർന്ന ജൈവപച്ചക്കറി കൃഷി
- സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരാട്ടെ പരിശീലനം
- മാസന്തോറും രക്ഷിതാക്കൾക്കുംകുട്ടികൾക്കുമുള്ള സൗജന്യ ബോധവത്ക്കരണ ക്ലാസുകൾ
- കുട്ടികൾക്കുംരക്ഷിതാക്കൾക്കും സ്ക്രീൻ പ്രിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം
- ചിത്രകല സംഗീത- നൃത്ത നാടക പരിശീലന ക്യാമ്പുകൾ
- ആറു മാസംകൊണ്ട് കുട്ടികളുടെ കൈഎഴുത്ത് മികച്ചതാക്കുന്ന വിദഗ്ദ്ധർ നയിക്കുന്ന കൈ എഴുത്ത് ശില്പശാല എല്ലാ ഞായറാഴ്ചകളിലും
മാനേജ്‌മെന്റ്
- കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ മനേജ്മെന്റിൻന് കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും അതിനുശേഷം നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ് റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്
1 | എ.വി.രാമൻനായർ |
---|---|
2 | എ.വി.കല്യാണികുട്ടിഅമ്മ |
3 | പി.കെ.ഗോവിന്ദൻനമ്പ്യാർ |
4 | ഡി .സെൽവ ദാസൻനാടാർ |
5 | കെ.ബാലകൃഷ്ണൻ |
6 | പി. കോരൻ |
7 | സി.രാമചന്ദ്രൻ |
8 | കെ.മോഹനൻ |
9 | പി.പി.ശ്യാമള |
10 | കെ.എം.രാജൻ |
11 | പി.ദാമോദരൻ |
ഇവർ നമ്മുടെ പൂർവ്വികഗുരുക്കൻമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13613
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ