കെ. ടി മുഹമ്മദ് സ്മാരക ജി. എൽ. പി. എസ് പുതിയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(K. T Muhammad Smaraka G. L. P. S. Puthiyangady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. ടി മുഹമ്മദ് സ്മാരക ജി. എൽ. പി. എസ് പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി

പുതിയങ്ങാടി പി.ഒ.
,
673021
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽglpsputhiyangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17409 (സമേതം)
യുഡൈസ് കോഡ്32040501603
വിക്കിഡാറ്റQ64552767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്73
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ ചെട്ടിയാൻ കണ്ടി
പി.ടി.എ. പ്രസിഡണ്ട്ജെറീഷ് - കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗായത്രി
അവസാനം തിരുത്തിയത്
23-12-2023Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ  പ്രാന്ത പ്രദേശമായ പുതിയങ്ങാടിയിലാണ് കെ.ടി മുഹമ്മദ് സ്മാരക ജി .എൽ .പി സ്കൂൾ -പുതിയങ്ങാടി സ്‌ഥിതി  ചെയുന്നത്. ജി.എൽ .പി സ്കൂൾ പുതിയങ്ങാടി എന്നതായിരുന്നു ആദ്യ നാമം. നാടകകൃത്തായ  കെ.ടി. മുഹമ്മദിനോടുള്ള സ്മരണാർത്ഥമാണ് പുതിയ പേര് യഥാർഥ്യമാവുന്നത് .

ചരിത്രം

പുതിയങ്ങാടിയിലെ ഈ പ്രാഥമിക വിദ്യാലയത്തിന് 89 വർഷത്തെ ചരിത്രമുണ്ട്. 1928ൽ ഈ പാഠശാല പ്രവർത്തനം തുടങ്ങിയതായി കാണുന്നു.1928 ലെ പ്രവേശന രേഖ പ്രകാരം 30 കുട്ടികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കറും രണ്ട് സെൻറും വരുന്ന പൂഴി പ്പറ്റുള്ള കര പ്രദേശം പുതിയങ്ങാടിയിലെ ഒരു കുടുംബം ദാനം ചെയ്തതാണ്.4 ക്ലാസ് റൂമുകളും ഒരു പ്രീ പ്രൈ മറി കെട്ടിടവും ഓഫീസ് റൂമുമടങ്ങുന്ന ഭംഗിയാർന്ന കെട്ടിടവും ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ മാവുകളും പൂമരങ്ങളും ഈ വിദ്യാലയാങ്കണ ത്തെ സ്വച്ഛസുന്ദരമാക്കി മാറ്റുന്നു. ഇത്ര ജൈവ വൈവിധ്യം നിറഞ്ഞ മറ്റൊരു വിദ്യാലയം കോഴിക്കോട് നഗരത്തിൽ വേറെ ഇല്ല. ശ്രീ പ്രദീപ് കുമാർ MLA യുടെ വികസന ഫണ്ടിൽ നിന്നും ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.അത് പൂർത്തിയാവുന്നതോടെ സ്കൂളിലെ മുഴുവൻ ക്ലാസ്സും ഹൈടെക് ആയി മാറുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. V.T.JAYADEVAN

VENU .P NARAYANAN SUNANDHADEVI

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps: 11.302619,75.763008|zoom=18}}