ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ | |
---|---|
വിലാസം | |
കടയ്ക്കൽ കടയ്ക്കൽ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2422545 |
ഇമെയിൽ | townlpskadakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40203 (സമേതം) |
യുഡൈസ് കോഡ് | 32130200303 |
വിക്കിഡാറ്റ | Q105813712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാകുമാരി ജി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബാബുരാജൻ പിള്ള ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി സത്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ.
1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു.
1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്.
രാജമ്മ ടീച്ചർ, കൊച്ചു നാരായണൻ സർ, ദാമോദൻ പിള്ള സാർ, ആശാരി സർ, ചെല്ലമ്മ ടീച്ചർ, ശ്രീകുമാരി ടീച്ചർ,എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥി
ബിന്ദു പി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാന പാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടയ്ക്കൽ ഠൗൺ - ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ കടക്കൽ ബസ് സ്റ്റാന്റിൽനിന്നും 500 മി അകലത്തിൽ റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40203
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ