ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയിലെ കണ്ണൂർ സിവിൽ സ്റ്റേഷനടുത്തുള്ള ഒരു അദ്ധ്യാപകപരിശീലന കേന്ദ്രം കൂടിയായ വിദ്യാലയമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ
ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ | |
---|---|
വിലാസം | |
കണ്ണൂർ സിവിൽ സ്റ്റേഷൻ കണ്ണൂർ പി.ഒ. , 670002 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 0497 2701203 |
ഇമെയിൽ | gttimenkannur@gmail.com |
വെബ്‍സൈറ്റ് | gttimenkannur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13131 (സമേതം) |
യുഡൈസ് കോഡ് | 32020100601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇബ്രാഹിംകുട്ടി രയരോത്ത് |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിംകുട്ടി രയരോത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മത്തുള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | മേഘ |
അവസാനം തിരുത്തിയത് | |
21-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിൽ ആരംഭിച്ച ആദ്യത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ. 1897-ൽ ആരംഭിച്ചു. പ്രഗൽഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്, 7754 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, സൈക്കോളജി ലാബ്, ഗണിതലാബ്, സ്റ്റേഡിയം, സൗരോർജ്ജ പ്ലാന്റ്, 6 ശുചി മുറികൾ ആൺകുട്ടികൾക്ക്, 6 ശുചി മുറികൾ പെൺകുട്ടികൾക്ക്, ഓഫീസിനോട് ചേർന്ന ശുചിമുറി, കുടിവെള്ള സ്രോതസ് , അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്,7 ക്ലാസുമുറികളോട് കൂടിയ പുതിയ കെട്ടിടം .7 ക്ലാസ് മുറികളോട് കൂടിയ പഴയ കെട്ടിടം, 2 മുറികളിൽ അധ്യാപക പരിശീലന കേന്ദ്രം. സെമിനാർ ഹാൾ, ആർട്ട് ഗാലറി, ശാസ്ത്ര ലാബ് , ഓപ്പൺ ഓഡിറ്റോറിയം, പാർക്ക്, കളിമൈതാനം, സ്കൂൾ ബസ്, പ്രീ പ്രൈമറി വിഭാഗം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ആർട്സ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഭാഷാ ക്ലബ്
- ഗൈഡ്സ് വിഭാഗം
- മാതൃകാ പച്ചക്കറിത്തോട്ടം
മാനേജ്‌മെന്റ്
ടി.ടി.ഐ പ്രിൻസിപ്പാൾ
പി ടി എ
മുൻസാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.വി ഹരിദാസൻ | 2020 |
2 | പി.ആർ വസന്തകുമാർ | 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ.കെ.ജി, എ.കെ രാഘവൻ നമ്പ്യാർ, ടി.സി നാരായണൻ നമ്പ്യാർ , പി.എം കുഞ്ഞിരാമൻ നമ്പ്യാർ, ഉസ്മാൻ ചാലക്കര, ടി പി സുകുമാരൻ, കെ.സി മാധവൻ മാസ്റ്റർ, വാണിദാസ് എളയാവൂർ, ഐ.വി ദാസ്, ഡോ.എൻ വി പി ഉണ്ണിത്തിരി, പ്രൊഫ.കെ.വി നാരായണൻ നമ്പ്യാർ , എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ ഇവിടെ നിന്നും അധ്യാപക പരിശീലനം നേടിയവരാണ്.
വഴികാട്ടി
- കണ്ണൂർ - തലശ്ശേരി റോഡിൽ കാൽ ടെക്സിന് സമീപം. ചേമ്പർ ഓഫ് കോമേഴ്സിന് എതിർ വശം.
- കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് സമീപം
- സയൻസ് പാർക്കിന് സമീപം
- ശിക്ഷക് സദന് സമീപം
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13131
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ