ഗവ. എൽ.പി.എസ്. ആലപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P S Alapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. ആലപുരം
വിലാസം
ALAPURAM

GLPS ALAPURAM
,
ELANJI പി.ഒ.
,
686665
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽglpsalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്28301 (സമേതം)
യുഡൈസ് കോഡ്32080600408
വിക്കിഡാറ്റQ99510049
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി.ജി
പി.ടി.എ. പ്രസിഡണ്ട്സവിത സുധീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുബി
അവസാനം തിരുത്തിയത്
05-02-2022Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

നാട്ടിലൊരു വിദ്യാലയത്തിൻറെ ആവശ്യം തിരിച്ചറിഞ്ഞ ആലപുരം കരയോഗം ചെറുവള്ളി മനയിൽ നിന്നും സംഭാവനയായി ലഭിച്ച സ്ഥലത്ത് കൊല്ലവർഷം 1110 ക്രിസ്തുവർഷം 1932 സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ പൈൻ കൊമ്പിൽ ചുമതല വഹിച്ചിരുന്ന അതിനാൽ എന്നാൽ ആദ്യവർഷം ഹെഡ്മാസ്റ്റർ ഉണ്ടായിരുന്നില്ല . എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ശ്രീ എൻ കേശവൻനായർ പ്രധാനാധ്യാപകനായി ചുമതലയേറ്റു . ഓല കൊണ്ട് ഉണ്ടാക്കിയ താല്കാലിക ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1949 നായർ സർവീസ് സൊസൈറ്റി സ്ഥാപനം സർക്കാറിന് വിട്ടുകൊടുത്തു .1970 ൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായത്തിലും സ്കൂൾ പ്രവർത്തിച്ചിരുന്നു. 1995 അന്നത്തെ എം പി ആയിരുന്ന ശ്രീ പി സി തോമസ് കളുടെ അവർകളുടെ ഫണ്ടിൽനിന്നും ഈ വിദ്യാലയത്തിന് ചുറ്റുമതിൽ നിർമ്മിച്ചു .പഞ്ചായത്തിനെയും എസ് പഞ്ചായത്തിലെയും എസ് എസ് എ യുടെയും ഉം സഹായത്തോടെ വിദ്യാലയത്തിന് ഭൗതികസാഹചര്യങ്ങൾ ധാരാളം മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട് .1982 ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലിയും 2007 പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചിട്ടുണ്ട് . ഈ വിദ്യാലയത്തിന് 158/10, 158/12 ,183 /1 എന്നീ വിദ്യാലയത്തിന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവർത്തന മികവ് നിലനിർത്തി . പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവുപുലർത്തുന്ന അധ്യാപികമാരുടെ കഠിനപ്രയത്നം കാരണമായിട്ടുണ്ട് . അച്ചടക്കബോധം ഉള്ളവരാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.81945,76.55207|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആലപുരം&oldid=1595361" എന്ന താളിൽനിന്ന് ശേഖരിച്ചത്