ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
(Govt. LPS Pulimath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.
| ഗവ. എൽ. പി. എസ്സ്. പുളിമാത്ത് | |
|---|---|
| വിലാസം | |
പുളിമാത്ത് പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 9074373756 |
| ഇമെയിൽ | glpspulimath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42417 (സമേതം) |
| യുഡൈസ് കോഡ് | 32140500506 |
| വിക്കിഡാറ്റ | Q64036920 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത എസ് |
| പി.ടി.എ. പ്രസിഡണ്ട് | രജിത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗോപിക |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂൾ 1905-ലാണ് സർക്കാർ സ്കൂൾ ആയത്. ആദ്യപ്രഥമാധ്യപകൻ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആർ.സി മന്ദിരവും ഉണ്ട്. പ്രഥമാധ്യാപികയായ ശ്രീമതി ഗീത.എസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ കെ.എസ.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും എം.സി. റോഡ് വഴി 3 km തെക്കോട്ട് സഞ്ചരിക്കുമ്പോൾ പുളിമാത്ത് ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു .
- കാരേറ്റ് ജംഗ്ഷനിൽ നിന്നും എം.സി. റോഡ് വഴി 2 km വടക്കോട്ട് സഞ്ചരിക്കുമ്പോൾ പുളിമാത്ത് ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു .