ഗവ. എൽ. പി .എസ്സ്. അടയമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Adayamon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ, അടയമൺ .

ഗവ. എൽ. പി .എസ്സ്. അടയമൺ
വിലാസം
അടയമൺ

ഗവ. എൽ പി എസ്, അടയമൺ ,അടയമൺ
,
അടയമൺ പി.ഒ.
,
695614
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0470 2648032
ഇമെയിൽlpsadayamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്42401 (സമേതം)
യുഡൈസ് കോഡ്32140500405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല എം എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷേണി
അവസാനം തിരുത്തിയത്
23-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന ഈ വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തഹനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ ബി ഷാജി, എച്ച്എം ശ്രീ സുനിൽ എം ജി, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.78799,76.90473|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി_.എസ്സ്._അടയമൺ&oldid=2354982" എന്ന താളിൽനിന്ന് ശേഖരിച്ചത്