ഗവ. എൽ പി എസ് വട്ടിയൂർക്കാവ്
(Govt. L. P. S. Vattiyoorkavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വട്ടിയൂർക്കാവ് | |
---|---|
![]() | |
വിലാസം | |
ഗവ.എൽ.പി.എസ്സ്. വട്ടിയൂർക്കാവ് , , വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2365120 |
ഇമെയിൽ | govtlpsvattiyoorkavu@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43308 (സമേതം) |
യുഡൈസ് കോഡ് | 32141001801 |
വിക്കിഡാറ്റ | Q64037742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തീരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാനവാസ് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് S |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
കൊല്ലവർഷം 1104 ൽ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് എന്ന സ്ഥലത്ത് സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
കൊല്ലവർഷം 1104 ൽ നാലുകെട്ടും അംഗണവുമുള്ള ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു . മാനേജർ ആയിരുന്ന കാളിപ്പിളളയുടെ മകൻ രാഘവൻ പിള്ള ആയിരുന്നു ആദ്യത്തേ ഹെഡ്മാസ്‍റ്റർ. 1944 ൽ സ്കൂൾ ഗവൺമെന്റിനു വിട്ടു കൊടുത്തു. 1958ൽ സ്കൂൾ പുതുക്കി പണിയാനുളള നടപടികൾ ആരംഭിച്ചു. 1959 ആയപ്പോഴേക്കും ഇന്നിരിക്കുന്ന സ്കൂൾ കെട്ടിടം നിലവിൽ വന്നു.
ഡിവിഷൻ
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാല് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ബസ്
പാർക്ക്
ടോയ് ലററ്
കിണർ
വൃത്തിയുളള അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്ബ്
- അലിഫ് അറബിക് ക്ലബ്ബ്
- മാത്‍സ് ക്ലബ്
- സ്‌കൂൾ മാഗസിൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും നെട്ടയം പോകുന്ന വഴിയിൽ മണ്ണറക്കോണം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43308
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ