ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ | |
---|---|
വിലാസം | |
ഞാറക്കൽ ഞാറക്കൽ പി.ഒ. , 682505 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0484 2492952 |
ഇമെയിൽ | narakalgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26052 (സമേതം) |
എച്ച് എസ് എസ് കോഡ് | 7144 |
യുഡൈസ് കോഡ് | 32081400703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഞാറക്കൽ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 86 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 121 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 78 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ്തി പി.ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിന്ധു .എസ് |
പ്രധാന അദ്ധ്യാപിക | ഉഷ പി.എൻ |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നി വർഗ്ഗീസ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
19-10-2024 | Neethukm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്
ആമുഖം
കൊച്ചിയിൽ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിൻ നിവാസികൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാൾ കുറച്ചുമാത്രം മിഡിൽ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.തുടർന്നുവായിക്കുക
എന്നാൽ .
2004-2005 വർഷത്തിൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു.എസ്.എസ്.എൽ.സി വിജയശതമാനം 22ൽനിന്നിരുന്ന ഈ സ്ക്കൂളിനെ എല്ലാവരുടെയും കൂട്ടായ കഠിനപ്രവർത്തനത്തിലൂടെ 99% ത്തിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ നേട്ടം.കൂടാതെ കുട്ടികളുടെ എണ്ണതതിലുള്ള വർദ്ധനവ്,മെച്ചപ്പെട്ട സൗക്യങ്ങൾ എന്നിവയും മാറ്റുകൂട്ടാൻ ഉതുകുന്നതായിതീർന്നു.ലൈബ്രറി,ലാബ് സൗകര്യങ്ങൾ മെച്ചപ്പെട്ടു. സുനാമി ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിടം പണയും ആരംഭിച്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പ്രഥമാദ്ധ്യാപകർ
ക്രമ.നമ്പർ | പേര് | ഏറ്റെടുത്തവർഷം | വിരമിച്ച വർഷം |
---|---|---|---|
ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ബാലശാസ്ത്ര കോൺഗ്രസ്സ് , വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ്ബ് , സാമൂഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്
ജൂൺ' 1 - പ്രവേശനോത്സവം 5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം) 19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം) 26 - ലോക മയക്കുമരുന്നു വിരുദ്ധദിനം 30 - വനദിനം ജൂലൈ 5 - ബഷീർ ചരമദിനം 11 - ലോകജനസംഖ്യാദിനം 16 - ദേശീയ സ്ക്കൂൾ സുരക്ഷാദിനം 21 - ചാന്ദ്രദിനം ആഗസ്റ്റ് 6 - ഹിരോഷിമാദിനം 9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം ) 12 - വിക്രം സാരാഭായ് ദിനം 15 - സ്വാതന്ത്രദിനം 22 - സഹോദരൻ അയ്യപ്പൻ ദിനം 25 - ഫാരഡേദിനം 29 - ദേശിയ കായികദിനം സെപ്റ്റംബർ 5 - അധ്യാപകദിനം 8 - ലോക സക്ഷരതാദിനം 14 - ഹിന്ദിദിനം 16 - ഓസോൺദിനം 28 - ലൂയി പാസ്റ്റർദിനം ഒക്ടോബർ 1 - ലോകവൃദ്ധദിനം 2 - ഗാന്ധി ജയന്തി 10 - ചങ്ങമ്പുഴ ജന്മദിനം 16 - വള്ളത്തോൾ ജന്മദിനം 24 - ഐക്യരാഷ്ട്രദിനം 31 - ദേശീയ ഉദ്ഗ്രഥനദിനം നവംബർ 1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം ) 7 - സി. വി. രാമൻദിനം 11 - ദേശീയവിദ്യാഭ്യാസ അവകാശദിനം 14 - ശിശുദിനം ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം 3 - ഭോപ്പാൽ ദുരന്തദിനം 5 - അംബേദ്ക്കർ ചരമദിനം 10 - മനുഷ്യാവകാശദിനം 22 - രാമാനുജദിനം 31 - തുഞ്ചൻദിനം ജനുവരി 1 - നവവത്സരദിനം 10 - ലോകചിരിദിനം 11 - വായനാശാലദിനം 17 - ബഷീർ ജന്മദിനം 26 - റിപ്പബ്ലിക്ക് ദിനം 30 - രക്ഷകർതൃദിനം ഫെബ്രുവരി 12 - ഡാൽവിൻ ജന്മദിനം 16 - ഗുണ്ടർട്ട് ദിനം 21 - ലോകമാതൃഭാഷാദിനം 22 - സ്കൗട്ട് ദിനം 28 - ദേശീയശാസ്ത്രദിനം മാർച്ച് ആദ്യവാരം - വാർഷികപ്പരീക്ഷ
യാത്രാസൗകര്യം
വഴികാട്ടി
- സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
- സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
മേൽവിലാസം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26052
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ