ഗാന്ധി മെമ്മോറിയൽ യു പി എസ് നെല്ലികുറ്റി
(Gandhi Memorial U.P.School Nellikutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാന്ധി മെമ്മോറിയൽ യു പി എസ് നെല്ലികുറ്റി | |
---|---|
വിലാസം | |
നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ എ.യു.പി.സ്കൂൾ, നെല്ലിക്കുറ്റി പി.ഒ, ചെമ്പേരി,കണ്ണൂർ. , 670632 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04602213692, 9446657605 |
ഇമെയിൽ | nellikuttygmups@gmail.com |
വെബ്സൈറ്റ് | gmupschoolnellikutty.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബിജു കെ ജെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മുടെ പൂർവികർ ബദ്ധശ്രദ്ധരായിരുന്നു. വരും തലമുറ സംസ്കാരസമ്പന്നരായി ജീവിക്കുന്നതിനുള്ള സാമാന്യ വിദ്യാഭ്യാസമെങ്കിലും നൽകുവാൻ പര്യാപ്തമായ വിദ്യാലയം നിർമ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാനേജർമാരും കാലഘട്ടവും
1 | റവ:ഫാ: മാത്യു മുള്ളൻമട | 1964 - 1967 |
---|---|---|
2 | റവ:ഫാ: തോമസ് മണ്ണൂർ | 1967 - 1969 |
3 | റവ:ഫാ: ഫിലിപ്പ് കണക്കൻചേരി | 1969 - 1979 |
4 | റവ:ഫാ: ജോസഫ് കാപ്പിൽ | 1979 -1982 |
5 | റവ:ഫാ: ജോർജ് തടത്തിൽ | 1982 -1985 |
6 | റവ:ഫാ: ജോർജ് നെല്ലുവേലിയിൽ | 1985 -1990 |
7 | റവ:ഫാ: ജോസഫ് ഒറ്റപ്ലാക്കൽ | 1990 -1995 |
8 | റവ:ഫാ: ജോസഫ് പന്ന്യാമാക്കൽ | 1995 - 1998 |
9 | റവ:ഫാ: ജോസഫ് കദളിയിൽ | 1998 - 2001 |
10 | റവ:ഫാ: സെബാസ്റ്റ്യൻ മുല്ലമംഗലം | 2001 - 2004 |
11 | റവ:ഫാ: മാത്യു വേങ്ങക്കുന്നേൽ | 2004 -2008 |
12 | റവ:ഫാ: മാത്യു ആലംങ്കോട്ട് | 2008 - 2011 |
13 | റവ:ഫാ: സെബാസ്റ്റ്യൻ പുളിക്കൽ | 2011 - 2015 |
14 | റവ:ഫാ: ജോസ് കുരീക്കാട്ടിൽ | 2015 – |
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ശ്രീകണ്ടാപുരം ചെമ്പേരി റൂട്ടിൽ ബസ് യാത്ര ചെയ്ത് നെല്ലിക്കുറ്റിയിൽ എത്തിച്ചേരാം.