സഹായം Reading Problems? Click here


ഗാന്ധി മെമ്മോറിയൽ യു പി എസ് നെല്ലികുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(13456 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മുടെ പൂർവികർ ബദ്ധശ്രദ്ധരായിരുന്നു. വരും തലമുറ സംസ്കാരസമ്പന്നരായി ജീവിക്കുന്നതിനുള്ള സാമാന്യ വിദ്യാഭ്യാസമെങ്കിലും നൽകുവാൻ പര്യാപ്തമായ വിദ്യാലയം നിർമ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജർമാരും കാലഘട്ടവും

1 റവ:ഫാ: മാത്യു മുള്ളൻമട 1964 - 1967
2 റവ:ഫാ: തോമസ് മണ്ണൂർ 1967 - 1969
3 റവ:ഫാ: ഫിലിപ്പ് കണക്കൻചേരി 1969 - 1979
4 റവ:ഫാ: ജോസഫ് കാപ്പിൽ 1979 -1982
5 റവ:ഫാ: ജോർജ് തടത്തിൽ 1982 -1985
6 റവ:ഫാ: ജോർജ് നെല്ലുവേലിയിൽ 1985 -1990
7 റവ:ഫാ: ജോസഫ് ഒറ്റപ്ലാക്കൽ 1990 -1995
8 റവ:ഫാ: ജോസഫ് പന്ന്യാമാക്കൽ 1995 - 1998
9 റവ:ഫാ: ജോസഫ് കദളിയിൽ 1998 - 2001
10 റവ:ഫാ: സെബാസ്റ്റ്യൻ മുല്ലമംഗലം 2001 - 2004
11 റവ:ഫാ: മാത്യു വേങ്ങക്കുന്നേൽ 2004 -2008
12 റവ:ഫാ: മാത്യു ആലംങ്കോട്ട് 2008 - 2011
13 റവ:ഫാ: സെബാസ്റ്റ്യൻ പുളിക്കൽ 2011 - 2015
14 റവ:ഫാ: ജോസ് കുരീക്കാട്ടിൽ 2015 –

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പിൽ നിന്നും ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ശ്രീകണ്ടാപുരം ചെമ്പേരി റൂട്ടിൽ ബസ് യാത്ര ചെയ്ത് നെല്ലിക്കുറ്റിയിൽ എത്തിച്ചേരാം.

Loading map...