ജി എൽ പി എസ് പനങ്ങാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S PANANGAD NORTH എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പനങ്ങാട് നോർത്ത്
ജി എൽ പി എസ് പനങ്ങാട് നോർത്ത്
വിലാസം
അഞ്ചാംപരുത്തി

പനങ്ങാട് പി.ഒ.
,
680665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഇമെയിൽglpspanangadn@gmail.com
കോഡുകൾ
സ്കൂൾ കോഡ്23425 (സമേതം)
യുഡൈസ് കോഡ്32071001501
വിക്കിഡാറ്റQ64090556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീനാരായണപുരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി . ഷീജ. പി.ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .നെബീല .കെ .കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .ശരണ്യ
അവസാനം തിരുത്തിയത്
05-08-202523425


പ്രോജക്ടുകൾ




ജി

ചരിത്രം

കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ്‌ സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.ഈ  വിദ്യാലയത്തിൽ പ്രധാനധ്യാപിക അടക്കം 5പേർ ഉണ്ട്. ഇവിടെ പ്രീ പ്രൈമറി അടക്കം 48 കുട്ടികൾ പഠിക്കുന്നു. അഞ്ചാം പരത്തിയിൽ  നിന്ന് 200 മീറ്റർ  പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. കൂടുതൽ  കാണുക

ഭൗതികസൗകര്യങ്ങൾ

ജി. എൽ. പി. എസ്. പനങ്ങാട് നോർത്ത് 16സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.4വശവും ചുറ്റുമതിലുള്ള ഈ വിദ്യാലയത്തിന് ഓടുമേഞ്ഞ ഒരു കെട്ടിടമാണ് ഉള്ളത്. ഇടമതിലില്ലാത്ത ഈ ഹാൾ തട്ടിക ഉപയോഗിച്ച് 5 മുറിയായി തിരിച്ചിട്ടുണ്ട്.ഓഫീസും സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും അടച്ചുറപ്പുള്ളതാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവുംസ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്. സൗകര്യകുറവും കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്ക് താല്പര്യകുറവുണ്ട്സ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കോൺക്രീറ്റ് ടോയ്‌ലറ്റുകളും, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകവാതകം ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്.ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനും കുഴൽ കിണറും ഉപയോഗിച്ച് ദൈനംദിനആവശ്യങ്ങൾ നിറവേറ്റുന്നു. ശിശുസൗഹൃദമായ ചുമർ ചിത്രങ്ങളാലും വിദ്യാലയം അലങ്കരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാഗസിൻ , റേഡിയോ നെലിക്ക .

മുൻ സാരഥികൾ

ജാനകിയമ്മ  ടീച്ചർ

ഇസ്മായിൽ മാസ്റ്റർ

ശാരദ ടീച്ചർ

ഫാത്തിമ ടീച്ചർ

നന്ദിനി ടീച്ചർ

അബ്ദു റഹ്മാൻ മാസ്റ്റർ

ഗിരിജ ടീച്ചർ

സ്നേഹ ലത  ടീച്ചർ

സമീന  ടീച്ചർ

വത്സല  ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ D. D ശാന്ത

റിസേർവ് ബാങ്ക്

ഉദ്യോഗസ്ഥൻ

T. T. I. പ്രിൻസിപ്പൽ രമ

എഞ്ചിനീയർ ഉണ്ണി

പ്രശാന്ത് പ്രൊഫസർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map