ജി എൽ പി എസ് കടുക്കാരം
(G L P S KADUKKARAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കടുക്കാരം | |
---|---|
വിലാസം | |
കടുക്കാരം കടുക്കാരം , കക്കറ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1990 |
വിവരങ്ങൾ | |
ഇമെയിൽ | hmkadukkaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13907 (സമേതം) |
യുഡൈസ് കോഡ് | 32021200401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജനാർദ്ദനൻ പുതിയവീട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സീന.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യനൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കടുക്കാരം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യനൂർ ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്.1990 ജൂൺ 18നാണ് കടുക്കാരം ജനകീയ വായനശാലയിൽ ഏകാധ്യാപക വിദ്യാലയമായാ ണ് സ്കൂളിൻ്റെ തുടക്കം. കൂടുതൽ അറിയാൻ....
ഭൗതികസൗകര്യങ്ങൾ
ഇടച്ചു മരില്ലെങ്കിലും മെച്ചപ്പെട്ട 5 ക്ലാസ് മുറികളും ചെറിയ ലൈബ്രറിയും സ്കൂളിനുണ്ട്. 4 ടോയ് ലറ്റ്, ഭക്ഷണശാല, മൈതാനം എന്നിവയും സ്കൂളിനുണ്ട്. പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത്, സർവശിക്ഷാ അഭിയാൻ, നാട്ടുകാർ എന്നിവയുടെ സഹായത്തോടെയാണ് മേൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞത്. ക്ലാസ് മുറികളെല്ലാം വൈദ്യൂ തീകരിച്ചതാണ്. സൗണ്ട് സിസ്റ്റം സ്കൂളിലുണ്ട്; ടെലിഫോൺ, ഇൻ്റർനെറ്റ് സൗകര്യം എന്നിവ ഉണ്ട്. കിണർ, പമ്പ് സെറ്റ് എന്നിവയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഗവൺമെൻ്റ്
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | |||
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കക്കറ- ഏണ്ടി - പെരിങ്ങാല റോഡിൽ കടുക്കാരം വായനശാലയ്ക്കു സമീപം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13907
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ