ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(G H S Aliparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
വിലാസം
ആലിപ്പറമ്പ്

ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
,
ആലിപ്പറമ്പ് പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം04 - 06 - 1904
വിവരങ്ങൾ
ഫോൺ04933 234214
ഇമെയിൽghssaliparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18097 (സമേതം)
എച്ച് എസ് എസ് കോഡ്11138
യുഡൈസ് കോഡ്32050500215
വിക്കിഡാറ്റQ64564494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലിപ്പറമ്പ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ205
ഹയർസെക്കന്ററി
ആൺകുട്ടികൾ320
പെൺകുട്ടികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൈലോഫർ
പ്രധാന അദ്ധ്യാപകൻസി.അബൂബക്കർ
പി.ടി.എ. പ്രസിഡണ്ട്കെ.കെ ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
14-01-2025Sukaniatv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1904-ൽ ഒരു എലിമെൻററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.1980-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.2004-ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസൗകര്യങ്ങൾ മാത്രം. 1 ഏക്ര സ്ഥലത്ത് 30 ഓളം ക്ലാസ് മുറികൾ.500 മീറ്റർ അകലെയായി 1ഏക്ര വരുന്ന കളിസ്ഥലം.പരിമിതമായ യാത്രാസൗകര്യം മാത്രം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മു൯ കാല സാരഥികൾ

ക്രമനമ്പ൪ പേര് വ൪ഷം
1 ഹുസൈ൯ മാസ്റ്റ൪ 1998-2000
2 അന്നമ്മ ടീച്ച൪ 2000-2002
3 സുഹറാബി ടീച്ച൪ 2002-2004
ഗോവിന്ദദാസ് മാസ്റ്റ൪
മണി മാസ്റ്റ൪
ശിവരാമ൯ മാസ്റ്റ൪
ചന്ദ്രിക ടീച്ച൪
പ്രേമാനന്ദ൯ മാസ്റ്റ൪
ലത ടീച്ച൪
ലത ടീച്ച൪ കാരട്ടി
മഹിജാബി ടീച്ച൪
നന്ദകുമാ൪ മാസ്റ്റ൪

സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപക൯ : വി സിന്ധു

പഴയ വിദ്യാ൪ത്ഥികൾ

ഷാഫി ഡോക്ടർ മൗലാനഹോസ്പിറ്റൽ

വന്ദന രാജീവ് സ്റ്റാ൪ സിങ്ങ൪

ധനശ്രീ അധ്യാപിക

വഴികാട്ടി

| NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം.


Map

</googlemap>