ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(GOVT. VHSS VAZHAPPALLY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി
വിലാസം
വാഴപ്പള്ളി

വാഴപ്പള്ളി പി ഒ പി.ഒ.
,
686103
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0481 2401670
ഇമെയിൽghsvazhappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33090 (സമേതം)
യുഡൈസ് കോഡ്32100100301
വിക്കിഡാറ്റQ87660270
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ5
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിത വി എസ്
പ്രധാന അദ്ധ്യാപികസ്മിത പി
പി.ടി.എ. പ്രസിഡണ്ട്ജൂലി സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുഗന്ധി രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



‎‎

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ചങ്ങനാശ്ശേരി ഉപജില്ലയിലെ വാഴപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി

ചരിത്രം

വാഴപ്പള്ളി മഹാദേവക്ഷേത്രത്തിനു സമീപം ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നു.102 വർഷങ്ങൾക്കുമുമ്പ് കൽക്കുളത്തുകാവ് ദേവിക്ഷേത്രത്തിനുസമീപം "പെൺപളളിക്കൂടം" എന്ന പേരിൽ സ്ഥാപിതമായി.1948-ൽ ഇത് ഗവ.ഏറ്റെടുത്തു.1950-ൽ യു.പി ആയും 1980-ൽ ഹൈസ്കൂൾ ആയും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.990-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി നിലവിൽ വന്നു.1982-1983 ആണ് ആദ്യത്തെ S.S.L.C ബാച്ച്. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • -


വഴികാട്ടി

ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും നിന്നും രണ്ടു കിലോമീറ്റർ മാറി മത മൂല ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് വാഴപ്പള്ളി ക്ഷേത്രത്തിനു സമീപം  സ്കൂൾ സ്ഥിതി ചെയ്യുന്നു



Map