ജി എൽ പി എസ് പനായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പനായി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ജി എൽ പി എസ് പനായി | |
---|---|
വിലാസം | |
പനായി കോക്കല്ലൂർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 3 - 11 - 1954 |
വിവരങ്ങൾ | |
ഫോൺ | 04962705620 |
ഇമെയിൽ | glpspanayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47503 (സമേതം) |
യുഡൈസ് കോഡ് | 32040100402 |
വിക്കിഡാറ്റ | Q64550976 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | എം കെ ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുസ്മിത |
അവസാനം തിരുത്തിയത് | |
06-03-2024 | 47503 |
ചരിത്രം
ഒരു കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഗ്രാമീന്ന്ർക്കും എന്ന ലക്ഷ്യത്തോടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1954 ഏകാധ്യാപക വിദ്യാലയമായി ത്ടങ്ങി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ബാലകൃഷ്ണൻ മാസറെരെ ആദരവോടെ സ്മരിക്കുന്നു.തുടക്കം ഒരു പീടിക കോലായിയിൽ . പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
അദ്ധ്യാപകർ
ഗീതമ്മ പിഎൻ ബീന കെ കെ, ശ്രീജ ടി സി ഷിബു.കെ ,ഗിരീഷ് കുുമാർ കെ ടി
,
=
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
പാഠ്യേതരപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ നേർക്കാഴ്ച|നേർക്കാഴ്ച <gallerymode="packed"> file:47503-ilan.jpg|ilan </gallery>
സാമൂഹൃശാസ്ത്ര ക്ളബ്
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
11.440955346171277, 75.81411468813648
കോഴിക്കോട് നിന്നും ബാലുശ്ശേരി റൂട്ടിൽ 25 KM ദൂരം നന്മണ്ട -14 ഇൽ നിന്നും നന്മണ്ട പനായി റോഡിലൂടെ 3 KM ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.