ജി എൽ പി എസ് പനായി

Schoolwiki സംരംഭത്തിൽ നിന്ന്
(47503 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പനായി
വിലാസം
പനായി

കോക്കല്ലൂർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം3 - 11 - 1954
വിവരങ്ങൾ
ഫോൺ04962705620
ഇമെയിൽglpspanayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47503 (സമേതം)
യുഡൈസ് കോഡ്32040100402
വിക്കിഡാറ്റQ64550976
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ ജി
പി.ടി.എ. പ്രസിഡണ്ട്എം കെ ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്സുസ്മിത
അവസാനം തിരുത്തിയത്
06-03-202447503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പനായി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ചരിത്രം

ഒരു കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഗ്രാമീന്ന്ർക്കും എന്ന ലക്ഷ്യത്തോടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1954 ഏകാധ്യാപക വിദ്യാലയമായി ത്ടങ്ങി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ബാലകൃഷ്ണൻ മാസറെരെ ആദരവോടെ സ്മരിക്കുന്നു.തുടക്കം ഒരു പീടിക കോലായിയിൽ . പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കൂടുതൽവായിക്കുക

അദ്ധ്യാപകർ

ഗീതമ്മ പിഎൻ ബീന കെ കെ, ശ്രീജ ടി സി ഷിബു.കെ ,ഗിരീഷ് കുുമാർ കെ ടി


,


=

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പാഠ്യേതരപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ നേർക്കാഴ്ച|നേർക്കാഴ്ച <gallerymode="packed"> file:47503-ilan.jpg|ilan </gallery>

സാമൂഹൃശാസ്ത്ര ക്ളബ്

 പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

11.440955346171277, 75.81411468813648

കോഴിക്കോട് നിന്നും ബാലുശ്ശേരി റൂട്ടിൽ 25 KM ദൂരം നന്മണ്ട -14 ഇൽ നിന്നും നന്മണ്ട പനായി റോഡിലൂടെ 3 KM ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനായി&oldid=2168732" എന്ന താളിൽനിന്ന് ശേഖരിച്ചത്