ജി എൽ പി എസ് പനായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഗ്രാമീന്ന്ർക്കും എന്ന ലക്ഷ്യത്തോടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1954 ഏകാധ്യാപക വിദ്യാലയമായി ത്ടങ്ങി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ബാലകൃഷ്ണൻ മാസറെരെ ആദരവോടെ സ്മരിക്കുന്നു.തുടക്കം ഒരു പീടിക കോലായിയിൽ . പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ബാലുശ്ശേരിപഞ്ചായത്തിലെ പനായി പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==നല്ല കെട്ടിടം, കംബ്യുട്ടെർ ലാബ്‌,ലൈബ്രറി, ഇരിപ്പിട സൗകാര്യങ്ങൾ

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനായി/ചരിത്രം&oldid=1229416" എന്ന താളിൽനിന്ന് ശേഖരിച്ചത്